ലേക്ക് നാസെർ
From Wikipedia, the free encyclopedia
തെക്കൻ ഈജിപ്തിലും വടക്കൻ സുഡാനിലുമായി സ്ഥിതി ചെയ്യുന്ന ഒരു വലിയ ജലസംഭരണിയാണ് ലേക്ക് നാസെർ (അറബി: بحيرة ناصر Boħēret Nāṣer, Egyptian Arabic: [boˈħeːɾet ˈnɑːsˤeɾ]). ലോകത്തിലെ വലിയ മനുഷ്യനിർമ്മിത തടാകങ്ങളിലൊന്നാണിത്.
വസ്തുതകൾ ലേക്ക് നാസെർ, നിർദ്ദേശാങ്കങ്ങൾ ...
ലേക്ക് നാസെർ | |
---|---|
നിർദ്ദേശാങ്കങ്ങൾ | 22°25′N 31°45′E |
Lake type | റിസർവോയർ |
പ്രാഥമിക അന്തർപ്രവാഹം | നൈൽ |
Primary outflows | നൈൽ |
Basin countries | ഈജിപ്ത്, സുഡാൻ |
പരമാവധി നീളം | 550 km (340 mi) |
പരമാവധി വീതി | 35 km (22 mi) |
Surface area | 5,250 km2 (2,030 sq mi) |
ശരാശരി ആഴം | 25.2 m (83 ft) |
പരമാവധി ആഴം | 180 m (590 ft) |
Water volume | 132 km3 (32 cu mi)[1] |
തീരത്തിന്റെ നീളം1 | 7,844 km (25,735,000 ft) |
ഉപരിതല ഉയരം | 183 m (600 ft) |
അവലംബം | [1] |
1 Shore length is not a well-defined measure. |
അടയ്ക്കുക
"ലേക്ക് നാസെർ" എന്നത് തടാകത്തിന്റെ 83% വരുന്ന ഈപ്തിഷ്യൻ ഭാഗത്തെ സൂചിപ്പിക്കുമ്പോൾ, സുഡാൻകാർ അവരുടെ ഭാഗത്തെ ലേക്ക് നൂബിയ (Egyptian Arabic: بحيرة النوبة Boħēret Nubeyya, [boˈħeːɾet nʊˈbejjæ]) എന്നാണ് വിളിക്കുന്നത്.