ലേക്ക് നാസെർ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
തെക്കൻ ഈജിപ്തിലും വടക്കൻ സുഡാനിലുമായി സ്ഥിതി ചെയ്യുന്ന ഒരു വലിയ ജലസംഭരണിയാണ് ലേക്ക് നാസെർ (അറബി: بحيرة ناصر Boħēret Nāṣer, Egyptian Arabic: [boˈħeːɾet ˈnɑːsˤeɾ]). ലോകത്തിലെ വലിയ മനുഷ്യനിർമ്മിത തടാകങ്ങളിലൊന്നാണിത്.
ലേക്ക് നാസെർ | |
---|---|
നിർദ്ദേശാങ്കങ്ങൾ | 22°25′N 31°45′E |
Lake type | റിസർവോയർ |
പ്രാഥമിക അന്തർപ്രവാഹം | നൈൽ |
Primary outflows | നൈൽ |
Basin countries | ഈജിപ്ത്, സുഡാൻ |
പരമാവധി നീളം | 550 കി.മീ (340 മൈ) |
പരമാവധി വീതി | 35 കി.മീ (22 മൈ) |
Surface area | 5,250 കി.m2 (2,030 ച മൈ) |
ശരാശരി ആഴം | 25.2 മീ (83 അടി) |
പരമാവധി ആഴം | 180 മീ (590 അടി) |
Water volume | 132 കി.m3 (32 cu mi)[1] |
തീരത്തിന്റെ നീളം1 | 7,844 കി.മീ (25,735,000 അടി) |
ഉപരിതല ഉയരം | 183 മീ (600 അടി) |
അവലംബം | [1] |
1 Shore length is not a well-defined measure. |
"ലേക്ക് നാസെർ" എന്നത് തടാകത്തിന്റെ 83% വരുന്ന ഈപ്തിഷ്യൻ ഭാഗത്തെ സൂചിപ്പിക്കുമ്പോൾ, സുഡാൻകാർ അവരുടെ ഭാഗത്തെ ലേക്ക് നൂബിയ (Egyptian Arabic: بحيرة النوبة Boħēret Nubeyya, [boˈħeːɾet nʊˈbejjæ]) എന്നാണ് വിളിക്കുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.