![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3c/Solano_County_California_Incorporated_and_Unincorporated_areas_Rio_Vista_Highlighted.svg/langml-640px-Solano_County_California_Incorporated_and_Unincorporated_areas_Rio_Vista_Highlighted.svg.png&w=640&q=50)
റിയോ വിസ്ത
From Wikipedia, the free encyclopedia
റിയോ വിസ്ത, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ സൊലാനോ കൌണ്ടിയുടെ കിഴക്കേ അറ്റത്ത് സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സാക്രമെൻറോ നദിയുടെ അഴിമുഖ പ്രദേശത്തായി നിലനിൽക്കുന്ന ഈ നഗരത്തിലെ ആകെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 7,360 ആയിരുന്നു.
വസ്തുതകൾ റിയോ വിസ്ത നഗരം, Country ...
റിയോ വിസ്ത നഗരം | |
---|---|
City | |
Motto(s): The Gateway to the Delta | |
![]() Location in Solano County and the state of California | |
Coordinates: 38°9′50″N 121°41′45″W | |
Country | ![]() |
State | ![]() |
County | Solano |
Incorporated | January 6, 1894[1] |
• State senator | Bill Dodd (D)[2] |
• Assemblymember | Jim Frazier (D)[2] |
• U. S. rep. | John Garamendi (D)[3] |
• ആകെ | 7.04 ച മൈ (18.23 ച.കി.മീ.) |
• ഭൂമി | 6.64 ച മൈ (17.19 ച.കി.മീ.) |
• ജലം | 0.40 ച മൈ (1.04 ച.കി.മീ.) 5.68% |
ഉയരം | 20 അടി (6 മീ) |
• ആകെ | 7,360 |
• കണക്ക് (2016)[7] | 8,641 |
• ജനസാന്ദ്രത | 1,302.14/ച മൈ (502.73/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 94571 |
Area code | 707 |
FIPS code | 06-60984 |
GNIS feature IDs | 277585, 2410955 |
വെബ്സൈറ്റ് | www |
അടയ്ക്കുക