![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/8a/Pterocarpus_santalinus_in_Talakona_forest%252C_AP_W_IMG_8145.jpg/640px-Pterocarpus_santalinus_in_Talakona_forest%252C_AP_W_IMG_8145.jpg&w=640&q=50)
രക്തചന്ദനം
ഒരു ഔഷധസസ്യമാണ് രക്തചന്ദനം / From Wikipedia, the free encyclopedia
വേങ്ങയുമായി നല്ല സാമ്യമുള്ള ഒരു മരമാണ് രക്തചന്ദനം. രക്തചന്ദനമരത്തിന്റെ ശാസ്ത്രനാമം ടെറോകാർപ്പസ് സൻറ്റാലിനസ് എന്നാണ്. കരിവേങ്ങ, ചെഞ്ചന്ദനം എന്നെല്ലാം അറിയപ്പെടുന്നു. ഈ മരം ഫാബേസീ സസ്യകുടുംബത്തിൽപ്പെടുന്നു. വംശനാശ ഭീഷണിയിലായിരുന്ന രക്തചന്ദനത്തെ ആന്ധ്രാപ്രദേശ് വനം വകുപ്പ് ഒരു സംരക്ഷിതവൃക്ഷമായി പ്രഖ്യാപിച്ചു, ഇപ്പോൾ കഡപ്പ ജില്ലയിൽ വ്യാപകമായി ഈ മരം വളർത്തുന്നുണ്ട്[1].
വസ്തുതകൾ രക്തചന്ദനം Pterocarpus santalinus, പരിപാലന സ്ഥിതി ...
രക്തചന്ദനം Pterocarpus santalinus | |
---|---|
![]() | |
ആന്ധ്രാപ്രദേശിൽ ചിറ്റൂർ ജില്ലയിലെ തലക്കോണ വനത്തിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | Faboideae |
Tribe: | |
Genus: | |
Species: | P. santalinus |
Binomial name | |
Pterocarpus santalinus L.f. | |
അടയ്ക്കുക