മോഹൻ ബഗാൻ സൂപ്പർ ജയന്റ്
From Wikipedia, the free encyclopedia
പശ്ചിമ ബംഗാളിലെ കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് എടികെ മോഹൻ ബഗാൻ എഫ്സി . ഇന്ത്യൻ ഫുട്ബോൾ ലീഗ് സിസ്റ്റത്തിന്റെ ഏറ്റവും ഉയർന്ന വിഭാഗത്തിലുള്ള ഇന്ത്യൻ സൂപ്പർ ലീഗിലാണ് ക്ലബ് മത്സരിക്കുന്നത്. മൾട്ടി-സ്പോർട്സ് ക്ലബായ മോഹൻ ബഗാനും മൂന്ന് തവണ ഐഎസ്എൽ ജേതാക്കളായ എടികെയും തമ്മിലുള്ള ലയനത്തിന്റെ ഭാഗമായാണ് ഈ ക്ലബ് രൂപീകരിച്ചത്. 2020-21 സീസൺ മുതൽ ക്ലബ് കളിക്കാൻ തുടങ്ങി.
വസ്തുതകൾ പൂർണ്ണനാമം, വിളിപ്പേരുകൾ ...
പ്രമാണം:ATK Mohun Bagan FC logo.svg | |||||||||||||||||||||||||||||||||
പൂർണ്ണനാമം | ATK Mohun Bagan Football Club | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | Mariners | ||||||||||||||||||||||||||||||||
ചുരുക്കരൂപം | ATKMB | ||||||||||||||||||||||||||||||||
സ്ഥാപിതം | 1889; 135 years ago (1889) (Mohun Bagan founded) 2014; 10 years ago (2014) (ATK founded) 2020; 4 years ago (2020) (ATK FC and football section of Mohun Bagan AC merged as ATK Mohun Bagan FC)[1] | ||||||||||||||||||||||||||||||||
മൈതാനം | Salt Lake Stadium, Mohun Bagan Ground (കാണികൾ: 85,000 20,000) | ||||||||||||||||||||||||||||||||
Owner | ATK Mohun Bagan Pvt. Ltd.
| ||||||||||||||||||||||||||||||||
Chairman | Sanjiv Goenka | ||||||||||||||||||||||||||||||||
Head coach | Antonio López Habas | ||||||||||||||||||||||||||||||||
ലീഗ് | Indian Super League | ||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
![]() |
അടയ്ക്കുക
വസ്തുതകൾ Other departments of ATK Mohun Bagan FC, Football(Youth) ...
Other departments of ATK Mohun Bagan FC | ||
---|---|---|
![]() |
![]() | |
Football (Youth) |
eSports[2] |
അടയ്ക്കുക
ആർപിഎസ്ജി ഗ്രൂപ്പ് ചെയർമാൻ സഞ്ജീവ് ഗോയങ്കയാണ് ക്ലബിന്റെ പ്രധാന ഉടമ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി, ഉത്സവ് പരേഖ്, മോഹൻ ബഗാൻ എസി എന്നിവർ സഹ ഉടമകളാണ്. മുൻ എടികെ കോച്ച് അന്റോണിയോ ലോപ്പസ് ഹബാസാണ് എടികെ മോഹൻ ബഗന്റെ ഇപ്പോഴത്തെ പ്രധാന പരിശീലകൻ. 85,000 ശേഷിയുള്ള സാൾട്ട് ലേക്ക് സ്റ്റേഡിയം ആണ് ക്ലബ്ബിന്റെ ഹോം സ്റ്റേഡിയമായി പ്രവർത്തിക്കുന്നത്.