മോറോണി, കൊമോറോസ്
കൊമോറോസിന്റെ തലസ്ഥാനം / From Wikipedia, the free encyclopedia
മൊറോണി, Moroni (in Arabic موروني Mūrūnī) ഇന്ത്യൻ മഹാസമുദ്രത്തിലെ പരമാധികാര ദ്വീപു രാഷ്ട്രമായ യൂണിയൻ ഓഫ് കൊമോറോസിന്റെ ഫെഡറൽ തലസ്ഥാനവും അവിടത്തെ ഏറ്റവും വലിയ പട്ടണവുമാണ്. കൊമോറിയൻ ഭാഷയിൽ മൊറോണി എന്നതിന്റെ അർഥം തീയുടെ ഹൃദയത്തിൽ എന്നാണ്.[അവലംബം ആവശ്യമാണ്][1] മൊറോണി കൊമോറോസിലെ മൂന്നു വലിയ ദ്വിപുകളിലൊന്നായ സ്വയംഭരണ ദ്വീപു ആയ ഗ്രാൻഡെ കൊമോറിയുടെ തലസ്ഥാനവുമാണ്. 2003ൽ ഈ പട്ടണത്തിന്റെ ആകെ ജനസംഖ്യ, 41,557 ആയി കണക്കാക്കിയിട്ടുണ്ട്. [2] മൊറോണി റൂട്ട് നാഷനേൽ 1 എന്ന പ്രധാന റോഡിനടുത്തു സ്ഥിതിചെയ്യുന്നു. ഇതിനു ഒരു തുറമുഖവും അനേകം മോസ്കുകളും കാണാം.
വസ്തുതകൾ Moroni مورونيMūrūnī, Country ...
Moroni موروني Mūrūnī | |
---|---|
Moroni in early July 2008 | |
Coordinates: 11.699°S 43.256°E / -11.699; 43.256 | |
Country | Comoros |
Island | Grande Comore |
Capital city | 1962 |
• ആകെ | 30 ച.കി.മീ.(10 ച മൈ) |
ഉയരം | 29 മീ(95 അടി) |
(2011) | |
• ആകെ | 54,000 |
• ജനസാന്ദ്രത | 1,800/ച.കി.മീ.(4,700/ച മൈ) |
ഏരിയ കോഡ് | 269 |
അടയ്ക്കുക