![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6f/Montgomery%252Cal.png/640px-Montgomery%252Cal.png&w=640&q=50)
മോണ്ട്ഗോമറി, അലബാമ
From Wikipedia, the free encyclopedia
മോണ്ട്ഗോമറി /mɒntˈɡʌməri/ അമേരിക്കൻ ഐക്യനാടുകളുടെ സംസ്ഥാനമായ അലബാമയുടെ തലസ്ഥാനവും മോണ്ട്ഗോമറി കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്.[6] അലബാമ നദീതടത്തിൽ ഗൾഫ് കോസ്റ്റൽ പ്ലെയിനിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. 2013 ലെ കണക്കെടുപ്പിൽ മോണ്ട്ഗോമറി പട്ടണത്തില ജനസംഖ്യ 201,332 ആയിരുന്നു. ബർമിങ്ഹാം[7] കഴിഞ്ഞാൽ അലബാമ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമാണിത്. അതുപോലെ യു.എസിലെ 115 ആമത്തെ വലിയ പട്ടണമാണ് മോണ്ട്ഗോമറി.
വസ്തുതകൾ മോണ്ട്ഗോമറി, അലബാമ, Country ...
മോണ്ട്ഗോമറി, അലബാമ | |||
---|---|---|---|
City of Montgomery | |||
![]() Images top, left to right: Alabama State Capitol, Dexter Avenue Baptist Church, Frank M. Johnson, Jr., Federal Building and United States Courthouse, First White House of the Confederacy | |||
| |||
Nickname(s): "The Gump", "Birthplace of the Civil Rights Movement", "Cradle of the Confederacy"[1] | |||
Motto(s): "Capital of Dreams" [2] | |||
![]() Location in Montgomery County and the state of Alabama | |||
Country | ![]() | ||
State | ![]() | ||
County | Montgomery | ||
Incorporated | December 3, 1819[3] | ||
• Mayor | Todd Strange (R) | ||
• Council | Montgomery City Council | ||
• City | 156.19 ച മൈ (404.53 ച.കി.മീ.) | ||
• ഭൂമി | 155.38 ച മൈ (402.43 ച.കി.മീ.) | ||
• ജലം | 0.81 ച മൈ (2.09 ച.കി.മീ.) | ||
ഉയരം | 240 അടി (73 മീ) | ||
• City | 2,05,764 | ||
• കണക്ക് (2015)[5] | 2,00,602 | ||
• റാങ്ക് | US: 115th | ||
• ജനസാന്ദ്രത | 1,300/ച മൈ (510/ച.കി.മീ.) | ||
• നഗരപ്രദേശം | 263,907 (US: 142nd) | ||
• മെട്രോപ്രദേശം | 373,792 (US: 142nd) | ||
സമയമേഖല | UTC−6 (CST) | ||
• Summer (DST) | UTC−5 (CDT) | ||
ZIP code(s) | 36013, 36043, 36064, 36104, 36105, 36106, 36107, 36108, 36109, 36110, 36111, 36112, 36113, 36115, 36116, 36117 | ||
Area code | 334 | ||
FIPS code | 01-51000 | ||
GNIS feature ID | 0165344 | ||
വെബ്സൈറ്റ് | montgomeryal |
അടയ്ക്കുക