മാർജോറം
From Wikipedia, the free encyclopedia
ചിരസ്ഥായി വിഭാഗത്തിൽപ്പെട്ട സിട്രസ് സുഗന്ധമുള്ള ഒരു കുറ്റിച്ചെടി സസ്യമാണ് മാർജോറം (/ˈmɑːrdʒərəm/;[2] ഒറിഗാനം മാജോറാണ) ചില മധ്യകിഴക്കൻ രാജ്യങ്ങളിൽ, ഓറഗാനോയുടെ സമാനാർത്ഥപദമാണ് മാർജോറം. ഒറിഗാനം ജനുസ്സിലെ മറ്റ് സസ്യങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ സ്വീറ്റ് മാർജോറം, ക്നോട്ടെഡ് മാർജോറം എന്നീ പേരുകൾ ഉപയോഗിക്കുന്നു. ഇതിനെ പോട്ട് മാർജോറം എന്നും വിളിക്കുന്നു. [3] എന്നിരുന്നാലും ഈ പേര് മറ്റ് കൃഷി ചെയ്യുന്ന ഒറിഗാനം സ്പീഷീസുകൾക്കും ഉപയോഗിക്കുന്നു.
വസ്തുതകൾ മാർജോറം, ശാസ്ത്രീയ വർഗ്ഗീകരണം ...
മാർജോറം | |
---|---|
![]() | |
Flowers | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | Lamiaceae |
Genus: | Origanum |
Species: | O. majorana |
Binomial name | |
Origanum majorana | |
Synonyms[1] | |
|
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/c/ce/Majeranek2.jpg/640px-Majeranek2.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/c/c4/Majoram_spice.jpg/220px-Majoram_spice.jpg)