![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/bb/Distribution-myn2.png/640px-Distribution-myn2.png&w=640&q=50)
മായൻ ഭാഷകൾ
From Wikipedia, the free encyclopedia
പ്രധാനമായും മായൻ വംശജരുടെ സംസാര ഭാഷയാണ് മായൻ ഭാഷകൾ. [notes 1]മെസോഅമേരിക്കയിലും വടക്കേ മധ്യ അമേരിക്കയിലുമാണ് ഇതു സംസാരിക്കുന്നത്. 6 മില്യണോളം മായൻ ജനങ്ങൾ ഈ ഭാഷകൾ സംസാരിക്കുന്നുണ്ട്. ഗ്വാട്ടിമാല, മെക്സിക്കോ, ബെലീസി, ഹോണ്ടൂരാസ് എന്നിവിടങ്ങളിലാണ് ഈ ഭാഷകൾക്ക് പ്രധമ പരിഗണന ഉള്ളത്. ഈ ഭാഷയിൽ മറ്റ് ഉപവിഭാഗങ്ങളും നിലവിലുണ്ട്. 21 ഓളം വിഭാഗങ്ങൾ ഗ്വാട്ടിമാലയിലുണ്ട്. എട്ടിലധികം വിഭാഗങ്ങൾ മെക്സിക്കോയിലും കണ്ടെത്തിയിട്ടുണ്ട്. മായൻ ഭാഷകൾ അമേരിക്കയിൽ നല്ല രീതിയിൽ ഡോക്യുമെന്റ് ചെയ്യപ്പെടുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. 5000 വർഷങ്ങൾക്കു മുൻപേ ഈ വർഗ്ഗത്തിലെ ഭാഷകൾ സംസാരിക്കപ്പെട്ടിരുന്നു.
വസ്തുതകൾ Mayan, ഭൗമശാസ്ത്രപരമായ സാന്നിധ്യം ...
Mayan | |
---|---|
ഭൗമശാസ്ത്രപരമായ സാന്നിധ്യം | Mesoamerica: Southern Mexico; Guatemala; Belize; western Honduras and El Salvador; small refugee and emigrant populations, especially in the United States and Canada |
ഭാഷാ കുടുംബങ്ങൾ | One of the world's primary language families |
പ്രോട്ടോ-ഭാഷ | Proto-Mayan |
വകഭേദങ്ങൾ |
|
ISO 639-2 / 5 | myn |
Glottolog | maya1287 |
![]() Location of Mayan speaking populations. See below for a detailed map of the different languages. |
അടയ്ക്കുക