![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/bd/%25E0%25B4%25AE%25E0%25B4%25AF%25E0%25B5%258D%25E0%25B4%25AF%25E0%25B4%25B4%25E0%25B4%25BF.png/640px-%25E0%25B4%25AE%25E0%25B4%25AF%25E0%25B5%258D%25E0%25B4%25AF%25E0%25B4%25B4%25E0%25B4%25BF.png&w=640&q=50)
മയ്യഴി
From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു ഫ്രഞ്ചു കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ (ഇപ്പോൾ പുതുച്ചേരി) ഭാഗമായ മയ്യഴി French: Mahé കേരളത്തിലെ കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്നു. രാഷ്ട്രീയമായി കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ നാല് ഭാഗങ്ങളിലൊന്നാണ് മയ്യഴി. പുതുച്ചേരി നഗരത്തിൽ നിന്നും 630 കിലോമീറ്റർ അകലെയായാണ് മയ്യഴി സ്ഥിതിചെയ്യുന്നത്.[1] സാംസ്കാരികമായി കേരളത്തിന്റെ ഭാഗമാണ് ഈ പ്രദേശം.
വസ്തുതകൾ mahi മാഹി, Country ...
mahi മാഹി | |
---|---|
ഭൂപ്രദേശം | |
![]() മാഹി ജില്ലയുടെ ഭൂപടം | |
Country | ഇന്ത്യ |
State | പുതുച്ചേരി |
District | Mahé Sub-division |
• ഭരണസമിതി | Mahé Region |
• ആകെ | 9 ച.കി.മീ.(3 ച മൈ) |
(2011) | |
• ആകെ | 41,816 (approx.) |
• ജനസാന്ദ്രത | 4,646/ച.കി.മീ.(12,030/ച മൈ) |
• Official | മലയാളം, ഫ്രഞ്ച്, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 673 310 |
Telephone code | 91 (0)490 |
വാഹന റെജിസ്ട്രേഷൻ | PY-03 |
Sex ratio | 1000 ♂/1184♀ |
Literacy | 97.87%% |
Vidhan Sabha constituency | 1 |
Civic agency | Mahé Region |
Climate | Good (Köppen) |
വെബ്സൈറ്റ് | mahe |
പ്രധാന ആകർഷണങ്ങൾ : സെന്റ് തേരേസാ ക്രിസ്തീയ ദേവാലയം (മാഹി പള്ളി), മറിയാന്ന് സ്തൂപം, വാട്ടർ സ്പോർട്സ് കോംപ്ലക്സ്, ചെമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രം, ടാഗോർ പാർക്ക്, പുഴയോരനടപ്പാത |
അടയ്ക്കുക