ഭദ്രാചലം രാമദാസ്
From Wikipedia, the free encyclopedia
17-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു തെലുഗു ഭക്തകവിയായിരുന്നു ഭദ്രാചലം രാമദാസ്, ഭക്ത രാമദാസ് എന്നീ പേരുകളിൽ പ്രസിദ്ധനായിരുന്ന കഞ്ചർല ഗോപണ്ണ.[1][2][3] തികഞ്ഞ രാമഭക്തനായിരുന്ന അദ്ദേഹമാണ് പ്രസിദ്ധമായ ഭദ്രാചലം ശ്രീരാമസ്വാമിക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്പണി നടത്തിയത്.
വസ്തുതകൾ കഞ്ചർല ഗോപണ്ണ തെലുഗ്: కంచెర్ల గోపన్న, പശ്ചാത്തല വിവരങ്ങൾ ...
ഭക്ത രാമദാസ് | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | കഞ്ചർല ഗോപണ്ണ (ഗോപരാജു) |
പുറമേ അറിയപ്പെടുന്ന | രാമദാസ്, ഭക്ത രാമദാസ്, ഭദ്രാചലം രാമദാസ് |
ജനനം | 1620 നെലകൊണ്ടപ്പള്ളി ഗ്രാമം, ഭദ്രാദ്രി-കോത്തഗുഡം ജില്ല, (ഇപ്പോൾ തെലങ്കാന) |
ഉത്ഭവം | ഭാരതീയൻ |
മരണം | 1688 (വയസ്സ് 67–68) ഭദ്രാചലം, ഭദ്രാദ്രി-കോത്തഗുഡം ജില്ല, (ഇപ്പോൾ തെലങ്കാന) |
വിഭാഗങ്ങൾ | കർണ്ണാടകസംഗീതം |
തൊഴിൽ(കൾ) | തഹസിൽദാർ, കവി[1] |
ഉപകരണ(ങ്ങൾ) | തംബുരു |
അടയ്ക്കുക