![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b1/BBB2.jpg/640px-BBB2.jpg&w=640&q=50)
ബർലിൻഗെയിം
ബർലിൻഗെയിം, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാൻ മറ്റിയോ കൌണ്ടിയിൽ സ്ഥിതിച / From Wikipedia, the free encyclopedia
ബർലിൻഗെയിം, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാൻ മറ്റിയോ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സാൻഫ്രാൻസിസ്കോ കോൺതുരുത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിന് സാൻഫ്രാൻസിസ്കോ ഉൾക്കടലിൽ കാര്യമായ തീരദേശമുണ്ട്.
വസ്തുതകൾ Burlingame, California, Country ...
Burlingame, California | ||
---|---|---|
City | ||
City of Burlingame | ||
![]() Burlingame Avenue | ||
| ||
![]() Location in San Mateo County and the U.S. state of California | ||
Coordinates: 37°35′0″N 122°21′49″W | ||
Country | United States | |
State | California | |
County | San Mateo | |
Incorporated | June 6, 1908[1] | |
നാമഹേതു | Anson Burlingame[2] | |
• Mayor | Ann Keighran[3] | |
• City manager | Lisa Goldman[4] | |
• ആകെ | 6.057 ച മൈ (15.686 ച.കി.മീ.) | |
• ഭൂമി | 4.406 ച മൈ (11.411 ച.കി.മീ.) | |
• ജലം | 1.651 ച മൈ (4.275 ച.കി.മീ.) 27.25% | |
ഉയരം | 39 അടി (12 മീ) | |
• ആകെ | 28,806 | |
• കണക്ക് (2014)[8] | 30,298 | |
• ജനസാന്ദ്രത | 6,877/ച മൈ (2,655/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 94010–94012 | |
Area code | 650 | |
FIPS code | 06-09066 | |
GNIS feature IDs | 1659704, 2409945 | |
വെബ്സൈറ്റ് | www |
അടയ്ക്കുക
നയതന്ത്രജ്ഞൻ ആൻസൺ ബർലിൻഗെയിമിൻറെ പേരിൽ സ്ഥാപിക്കപ്പെട്ട ഈ നഗരം പലപ്പോഴും "സിറ്റി ഓഫ് ട്രീസ്"[9] എന്നു വിളിക്കപ്പെടുന്നു. നഗരത്തിനുള്ളിലെ മരങ്ങളുടെ ആധിക്യവും ഇവിടെ നിലനിൽക്കുന്ന യൂക്കാലിപ്റ്റ്സ് തോട്ടങ്ങളും കാരണമാണ് ഇങ്ങനെ വിളിക്കപ്പെടുന്നത്. നഗരകേന്ദ്രത്തിലേയ്ക്കു നടന്നെത്താവുന്ന ദൂരത്തിലുള്ളതും ഉന്നത ജീവിതനിലവാരമുള്ള പാർപ്പിടങ്ങളും മുന്തിയ പബ്ലിക് സ്കൂൾ സംവിധാനങ്ങളാലും ഈ നഗരം അറിയപ്പെടുന്നു.