ബാൾട്ടിമോർ, മേരിലാൻഡ്
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ മേരിലാൻഡ് എന്ന സംസ്ഥാനത്തെ ഒരു സുപ്രധാന തുറമുഖ നഗരമാണ് ബാൾട്ടിമോർ. അമേരിക്കയുടെ കിഴക്കൻ തീരത്തെ പ്രമുഖ തുറമുഖങ്ങളിലൊന്നായ ബാൾട്ടിമോർ അമേരിക്കയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിലൊന്നുമാണ്. അമേരിക്കയിൽ കുടയുടെ വ്യവസായിക ഉൽപ്പാദനം ആരംഭിച്ചതും [9] അമേരിക്കയുടെ ദേശീയഗാനമായ ‘നക്ഷത്രം മിന്നുന്ന പതാക’ രചിക്കപ്പെട്ടതും ബാൾട്ടിമോറിലാണ്. ആദ്യത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള ടെലഗ്രാഫ് ലൈൻ നിർമ്മിച്ചത് ബാൾട്ടിമോറിനും വാഷിംഗ്ടൻ ഡി സി ക്കും ഇടക്കായിരുന്നു[10].
ബാൾട്ടിമോർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബാൾട്ടിമോർ (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ ബാൾട്ടിമോർ, മെരിലാൻഡ്, Country ...
ബാൾട്ടിമോർ, മെരിലാൻഡ് | |||
---|---|---|---|
Independent city | |||
City of Baltimore | |||
Downtown, Emerson Bromo-Seltzer Tower, Pennsylvania Station, M&T Bank Stadium, Inner Harbor and the National Aquarium in Baltimore, Baltimore City Hall, Washington Monument | |||
| |||
Nickname(s): | |||
Motto(s): | |||
Location within Maryland | |||
Coordinates: 39°17′N 76°37′W | |||
Country | United States | ||
State | Maryland | ||
City | Baltimore | ||
Historic colony | Province of Maryland | ||
County | None (Independent city) | ||
Founded | 1729 | ||
Incorporated | 1796–1797 | ||
Independent city | 1851 | ||
നാമഹേതു | Cecil Calvert, 2nd Baron Baltimore (1605–1675) | ||
• ഭരണസമിതി | Baltimore City Council | ||
• Mayor | Jack Young (D) | ||
• City Council | Council members
| ||
• Houses of Delegates | Delegates
| ||
• State Senate | |||
• U.S. House | |||
• Independent city | 92.05 ച മൈ (238.41 ച.കി.മീ.) | ||
• ഭൂമി | 80.95 ച മൈ (209.65 ച.കി.മീ.) | ||
• ജലം | 11.10 ച മൈ (28.76 ച.കി.മീ.) 12.1% | ||
ഉയരം | 0–480 അടി (0–150 മീ) | ||
• Independent city | 6,20,961 | ||
• കണക്ക് (2019)[7] | 5,93,490 | ||
• ജനസാന്ദ്രത | 7,556.25/ച മൈ (2,917.48/ച.കി.മീ.) | ||
• നഗരപ്രദേശം | 2,203,663 (US: 19th) | ||
• മെട്രോപ്രദേശം | 2,802,789 (US: 21st) | ||
• CSA | 9,797,063 (US: 4th) | ||
• Demonym | Baltimorean | ||
സമയമേഖല | UTC−5 (EST) | ||
• Summer (DST) | UTC−4 (EDT) | ||
ZIP Codes | ZIP Codes[8]
| ||
ഏരിയകോഡ് | 410, 443, and 667 | ||
FIPS code | 24-04000 | ||
GNIS feature ID | 597040 | ||
Primary Airport | Baltimore-Washington International Airport BWI (Major/International) | ||
Interstates | |||
U.S. Routes | |||
വെബ്സൈറ്റ് | City of Baltimore |
അടയ്ക്കുക