From Wikipedia, the free encyclopedia
ഒരിനം ത്രെഡ്സ്നേക്ക് ആണ് ബാർബഡോസ് ത്രെഡ്സ്നേക്ക്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ചെറിയ പാമ്പ് ആണ് ബാർബഡോസ് ത്രെഡ്സ്നേക്ക് [1]. ഇതിന്റെ ശാസ്ത്രനാമം Leptotyphlops carlae എന്നാണ്. കരീബിയൻ ദ്വീപുകളിലെ ബാർബഡോസിലെ തദ്ദേശീയ ജീവിയാണിത്.
ബാർബഡോസ് ത്രെഡ്സ്നേക്ക് | |
---|---|
പ്രായപൂർത്തി ആയ ബാർബഡോസ് ത്രെഡ്സ്നേക്ക് , ക്വാർട്ടർ ഡോളർ നാണയത്തിനു സമീപം. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | Squamata |
Suborder: | |
Family: | Leptotyphlopidae |
Genus: | Leptotyphlops |
Species: | L.carlae |
Binomial name | |
Leptotyphlops carlae | |
Synonyms | |
|
പ്രായപൂർത്തി ആയ ബാർബഡോസ് ത്രഡ്സ്നേക്ക് ന്റെ ശരാശരി നീളം 10 cm, (3.9 ഇഞ്ച്) ആണ്. ഈ ഇനത്തിലെ ഏറ്റവും നീളം കൂടിയ പാമ്പിനു 10.4 cm ആണ് നീളം ഉണ്ടായത്. [1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.