ബാർബേഡോസ്

From Wikipedia, the free encyclopedia

ബാർബേഡോസ്

അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപരാജ്യമാണ് ബാർബേഡോസ്. ഭൂമദ്ധ്യരേഖയുടെ 13° വടക്കും 59° പടിഞ്ഞാറ് രേഖാംശത്തിലുമായി തെക്കൻ കരീബിയൻ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ദിശയിലായി സ്ഥിതി ചെയ്യുന്ന സെയ്ന്റ് വിൻസന്റ് ആന്റ് ദ ഗ്രനഡീൻസ്, സെയ്ന്റ് ലൂസിയ എന്നിവയാണ് ബാർബേഡോസിന്റെ ഏറ്റവും അടുത്ത അയൽരാജ്യങ്ങൾ. തെക്ക് ഭാഗത്ത് ട്രിനിഡാഡ് ആന്റ് ടൊബാഗോ, വടക്കേ അമേരിക്കൻ വൻകര എന്നിവയാണ്. 34 കിലോമീറ്റർ നീളവും 23 കിലോമീറ്റർ വരെ വീതിയുമുള്ള രാജ്യത്തിന് 432 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ആകെ ജനസംഖ്യ 287,025 ആണ്. ബ്രിഡ്ജ്ടൗൺ ആണ് ബാർബേഡോസിന്റെ തലസ്ഥാനം. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തും വിൻഡ്‌വാർഡ് ദ്വീപുകൾക്കും കരീബിയൻ കടലിനും 100 കിലോമീറ്റർ കിഴക്കുമായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.2024 T20 ലോകകപ്പ് ഫെെനൽ നടന്നത് ഇവിടെയാണ്.ഇന്ത്യ വിജയം കെെവരിച്ചു.[2]

വസ്തുതകൾ Barbados, തലസ്ഥാനം ...
Barbados
Thumb
Flag
ആപ്തവാക്യം: "Pride and Industry"
ദേശീയഗാനം: In Plenty and In Time of Need
Thumb
തലസ്ഥാനംBridgetown
ഔദ്യോഗിക ഭാഷകൾEnglish
ഔദ്യോഗിക പ്രാദേശിക ഭാഷകൾBajan
Ethnic groups
90% Afro-Bajan, 4% European, 6% Asian and Multiracial
Demonym(s)Barbadian (Official)
Bajan (Slang)
സർക്കാർParliamentary democracy and Constitutional monarchy
 Monarch
Elizabeth II
 Governor-General
Clifford Husbands
 Prime Minister
David Thompson
Independence 
 Date
30 November 1966
വിസ്തീർണ്ണം
 മൊത്തം
431 കി.m2 (166  മൈ) (199th)
 ജലം (%)
negligible
ജനസംഖ്യ
 July 2006 estimate
279,000 (175th)
ജിഡിപി (പിപിപി)2007 estimate
 Total
$5.100 billion[1] (149th)
 പ്രതിശീർഷ
$18,558[1] (39th)
ജിഡിപി (നോമിനൽ)2007 estimate
 ആകെ
$3.409 billion[1]
 പ്രതിശീർഷ
$12,404[1]
HDI (2007) 0.892
Error: Invalid HDI value (31st)
നാണയംBarbadian dollar ($) (BBD)
സമയമേഖലUTC-4
ടെലിഫോൺ കോഡ്1 (246)
ISO 3166 കോഡ്BB
ഇന്റർനെറ്റ് TLD.bb
അടയ്ക്കുക

2021 നവംബറോടെ രാജ്യം സമ്പൂർണ്ണ റിപ്പബ്ലിക്കായി മാറി.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.