![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/33/Shah_Alam_Bahadur_%2528Bahadur_Shah_I_1707-1712%2529.jpg/640px-Shah_Alam_Bahadur_%2528Bahadur_Shah_I_1707-1712%2529.jpg&w=640&q=50)
ബഹദൂർഷാ ഒന്നാമൻ
From Wikipedia, the free encyclopedia
മുഗൾ സമ്രാട്ട് ഔറംഗസേബിൻറെ നാലു പുത്രന്മാരിൽ ഒരാളായിരുന്നു ബഹാദുർ ഷാ എന്നപേരിൽ, 1707-ൽ കിരീടധാരണം ചെയ്ത, കുത്തബുദ്ദിൻ മുഹമ്മദ് മുവസ്സം. കിരീടധാരണസമയത്ത് 64 വയസ്സായിരുന്ന ബഹാദുർ ഷാ അഞ്ചു വർഷത്തോളം മാത്രം ഭരിച്ചു.
വസ്തുതകൾ ബഹദൂർഷാ ഒന്നാമൻ Bahadur Shah I, ഭരണകാലം ...
ബഹദൂർഷാ ഒന്നാമൻ Bahadur Shah I | |
---|---|
![]() | |
![]() | |
ഭരണകാലം | 19 June 1707 - 27 February 1712 (4 വർഷം, 253 ദിവസം) |
കിരീടധാരണം | 19 June 1707 in Delhi |
മുൻഗാമി | Aurangzeb |
പിൻഗാമി | Jahandar Shah |
മക്കൾ | |
8 sons, 1 daughter including
| |
പേര് | |
Sahib-i-Quran Muazzam Shah Alamgir Sani Abu Nasir Sayid Qutbuddin Abu'l Muzaffar Muhammad Muazzam Shah Alam Bahadur Shah I Padshah Ghazi (Khuld Manzil) | |
രാജവംശം | Timurid |
പിതാവ് | Aurangzeb |
മാതാവ് | Bai Begum |
കബറിടം | Moti Masjid, Delhi |
മതം | Islam |
അടയ്ക്കുക