ജഹന്ദർ ഷാ
From Wikipedia, the free encyclopedia
ജഹന്ദർ ഷാ മുഗൾ സാമ്രാജ്യത്തിലെ എട്ടാമത്തെ ചക്രവർത്തിയായിരുന്നു. ഔറംഗസേബിൻറെ ഈ പൗത്രന് 350 ദിവസങ്ങൾ മാത്രമേ സിംഹാസനത്തിലിരിക്കാനായുളളു.
വസ്തുതകൾ ജഹന്ദർ ഷാ Jahandar Shah, ഭരണകാലം ...
ജഹന്ദർ ഷാ Jahandar Shah | |
---|---|
ഭരണകാലം | 27 February 1712 - 11 February, 1713 (0 വർഷം, 350 ദിവസം) |
കിരീടധാരണം | 29 March 1712 at Lahore |
മുൻഗാമി | Bahadur Shah I |
പിൻഗാമി | Farrukhsiyar |
ഭാര്യമാർ | Anup Bai Saidat-un-Nisa Begum Imtiaz Mahal Begum Lal Kunwar Jina Begum |
മക്കൾ | |
Muhammad Azhar-ud-Din Bahadur A'az-ud-Din Wali Ahd Bahadur Muhammad Aziz-ud-Din Bahadur Alamgir II Izz-ud-Din Bahadur Said-un-Nisa Begum Iffat Ara Begum Rabi Begum | |
പേര് | |
Ma'az-ud-Din Jahandar Shah Bahadur | |
രാജവംശം | Timurid |
പിതാവ് | Bahadur Shah I |
മാതാവ് | Nizam Bai |
കബറിടം | Humayun's Tomb |
മതം | Islam |
അടയ്ക്കുക