ഫൗസി അൽ-ഖാവുഖ്ജി
From Wikipedia, the free encyclopedia
മഹായുദ്ധകാലയളവിലെ പ്രമുഖ അറബ് ദേശീയ സൈനികനേതാവായിരുന്നു ഫൗസി അൽ-ഖാവുഖ്ജി ( അറബി: فوزي القاوقجي ; 19 ജനുവരി 1890 - 5 ജൂൺ 1977) [1] 1936-ലെ പലസ്തീൻ കലാപത്തെത്തുടർന്ന്[2] ജർമ്മനിയിലേക്ക് കടന്ന ഫൗസി രണ്ടാം ലോകമഹായുദ്ധകാലത്ത് അവിടെ കഴിഞ്ഞു. അറബ് ലിബറേഷൻ ആർമിയുടെ ഫീൽഡ് കമാണ്ടറായി 1948-ലെ അറബ്-ഇസ്രയേൽ യുദ്ധത്തിന് നേതൃത്വം നൽകി.
വസ്തുതകൾ ഫൗസി അൽ-ഖാവുഖ്ജി, യഥാർഥ നാമം ...
ഫൗസി അൽ-ഖാവുഖ്ജി | |
---|---|
യഥാർഥ നാമം | فوزي القاوقجي |
ജനനം | (1890-01-19)19 ജനുവരി 1890 Tripoli, Ottoman Empire |
മരണം | 5 ജൂൺ 1977(1977-06-05) (പ്രായം 87) ബൈറൂത്ത്, ലെബനൻ |
ദേശീയത |
|
വിഭാഗം | അറബ് ലിബറേഷൻ ആർമി |
ജോലിക്കാലം | 1912–1948 |
പദവി | കേണൽ in the German Army during World War II |
Commands held | അറബ് ലിബറേഷൻ ആർമി 1948-1949 |
യുദ്ധങ്ങൾ |
|
പുരസ്കാരങ്ങൾ | Iron Cross, second class |
അടയ്ക്കുക