ഫ്രെഡെറിക് ബാന്റിങ്ങ്
From Wikipedia, the free encyclopedia
ഫ്രെഡെറിക് ബാന്റിങ്ങ് (ജീവിതകാലം, നവംബർ 14, 1891 – ഫെബ്രുവരി 21, 1941) കാനഡക്കാരനായ മെഡിക്കൽ ശാസ്ത്രജ്ഞനും ശരീരശാസ്ത്രവിദഗ്ദ്ധനും ചിത്രകാരനും നോബൽ സമ്മാന ജേതാവും ആണ്. അദ്ദേഹമാണ് ആദ്യമായി ഇൻസുലിൻ മനുഷ്യനിൽ ഉപയോഗിച്ചത്.
വസ്തുതകൾ ജനനം, മരണം ...
ജനനം | ഫ്രെഡറിക് ഗ്രാന്റ് ബാന്റിംഗ് (1891-11-14)നവംബർ 14, 1891 |
---|---|
മരണം | ഫെബ്രുവരി 21, 1941(1941-02-21) (പ്രായം 49) Near Musgrave Harbour, Dominion of Newfoundland |
ദേശീയത | കനേഡിയൻ |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോ |
അറിയപ്പെടുന്നത് | Co-discoverer of insulin |
ജീവിതപങ്കാളി(കൾ) | ഹെൻഡ്രിയെറ്റ ബാൾ (1912-1976) |
പുരസ്കാരങ്ങൾ | Nobel Prize in Physiology or Medicine (1923) Flavelle Medal (1931) |
ഒപ്പ് | |
അടയ്ക്കുക
1923ൽ ആയിരുന്നു ബാന്റിങ്ങ് ജോൺ ജെയിംസ് റിക്കാർൺ മക്ലിയോഡുമായി ചേർന്ന് നോബൽ സമ്മാനം കരസ്തമാക്കിയത്. ബാന്റിങ്ങ് തന്റെ സമ്മാനത്തുക തന്റെ സഹപ്രവർത്തകൻ ചാൾസ് ബെസ്റ്റുമായി പങ്കുവച്ചു. വൈദ്യശാസ്ത്തിൽ നോബൽസമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു അദ്ദേഹം. 32 വയസ്സിലാണദ്ദേഹത്തിനു നോബൽ സമ്മാനം ലഭിച്ചത്. 2004ൽ ഏറ്റവും മഹാനായ കാനഡക്കാരനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു,