![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d4/Franklin%252C_Pennsylvania.jpg/640px-Franklin%252C_Pennsylvania.jpg&w=640&q=50)
ഫ്രാങ്ക്ലിൻ, പെൻസിൽവാനിയ
From Wikipedia, the free encyclopedia
ഫ്രാങ്ക്ലിൻ അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽവാനിയ സംസ്ഥാനത്തെ വെനാംഗോ കൗണ്ടിയിലെ ഒരു നഗരമാണ്. 2018 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 6,078 ആയിരുന്നു . വെനാംഗോ കൗണ്ടിയുടെ കൗണ്ടി സീറ്റാണിത്. ഫ്രാങ്ക്ലിൻ നഗരം ഓയിൽ സിറ്റി, പിഎ മൈക്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ആപ്പിൾഫെസ്റ്റ് എന്ന ശരത്കാല ഉത്സവം ഒക്ടോബർ മാസത്തെ മൂന്ന് ദിവസങ്ങളിൽ ഫ്രാങ്ക്ലിൻ നഗരത്തിൽ ആചരിക്കപ്പെടുന്നു.
വസ്തുതകൾ ഫ്രാങ്ക്ലിൻ, പെൻസിൽവാനിയ, Country ...
ഫ്രാങ്ക്ലിൻ, പെൻസിൽവാനിയ | |
---|---|
City of Franklin | |
![]() Downtown Franklin | |
Nickname(s): The Victorian City | |
![]() Location of Franklin in Venango County, Pennsylvania. | |
Coordinates: 41°23′52″N 79°49′53″W | |
Country | United States |
State | Pennsylvania |
County | Venango |
Settled | 1740s |
Platted | 1795 |
Incorporated (borough) | 1828 |
Incorporated (city) | 1868 |
നാമഹേതു | Benjamin Franklin |
• Mayor | Doug Baker |
• ആകെ | 4.80 ച മൈ (12.44 ച.കി.മീ.) |
• ഭൂമി | 4.68 ച മൈ (12.11 ച.കി.മീ.) |
• ജലം | 0.13 ച മൈ (0.33 ച.കി.മീ.) 1.70% |
(2010) | |
• ആകെ | 6,545 |
• കണക്ക് (2019)[2] | 6,013 |
• ജനസാന്ദ്രത | 1,285.65/ച മൈ (496.39/ച.കി.മീ.) |
• Demonym | Franklinite |
സമയമേഖല | UTC–5 (EST) |
• Summer (DST) | UTC–4 (EDT) |
ZIP code | 16323 |
FIPS code | 42-27456 |
വെബ്സൈറ്റ് | City website |
അടയ്ക്കുക