പെക്കലോങാൻ
From Wikipedia, the free encyclopedia
പെക്കലോങാൻ ഇന്തോനേഷ്യയിലെ മദ്ധ്യ ജാവയിലെ ഒരു നഗരമാണ്. മുൻകാലത്ത് പ്രവിശ്യയുടെ വടക്കൻ തീരത്തുള്ള പെക്കലോങാൻ റീജൻസിയുടെ ആസ്ഥാനമായിരുന്ന ഈ നഗരം, ഇപ്പോൾ പ്രവിശ്യയ്ക്കുള്ളിലെ ഒരു സ്വതന്ത്ര മുനിസിപ്പാലിറ്റിയാണ്. മദ്ധ്യ ജാവയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ ഇത്, ബാറ്റിക് എന്നറിയപ്പെടുന്ന നഗരം ആണ്. 2014 ഡിസംബർ മുതൽ പെക്കലോങാൻ യുനെസ്കോയുടെ ലോകത്തിലെ ക്രിയേറ്റീവ് നഗര ശൃംഖലയിലെ അംഗമാണ്. യുനെസ്കോയുടെ ലോകത്തിലെ ക്രിയേറ്റീവ് നഗര ശൃംഖലയിലെ അംഗമായി പരിഗണിക്കപ്പെടുന്ന ആദ്യ ഇന്തോനേഷ്യൻ നഗരവും ആദ്യ തെക്കുകിഴക്കൻ ഏഷ്യൻ നഗരവുമാണ് പെക്കലോങാൻ.[2]
വസ്തുതകൾ പെക്കലോങാൻ, Other transcription(s) ...
പെക്കലോങാൻ | |||||
---|---|---|---|---|---|
City | |||||
Other transcription(s) | |||||
• Hanacaraka | ꦦꦼꦏꦭꦺꦴꦔꦤ꧀ | ||||
Clockwise, from top left : Jalan Kyai Mas Mansyur, Batik Museum, Pekalongan Railway Station | |||||
| |||||
Motto(s): Pekalongan Kota BATIK
(Bersih, Aman, Tertib, Indah, Komunikatif) (Clean, Safe, Orderly, Beautiful, Communicative) | |||||
Location within Central Java | |||||
Coordinates: 6°53′S 109°40′E | |||||
Country | Indonesia | ||||
Province | Central Java | ||||
• Mayor | Saelany Mahfud | ||||
• Vice Mayor | vacant[1] | ||||
• ആകെ | 45 ച.കി.മീ.(17 ച മൈ) | ||||
(2013) | |||||
• ആകെ | 2,90,870 | ||||
• ജനസാന്ദ്രത | 6,500/ച.കി.മീ.(17,000/ച മൈ) | ||||
Area code | (+62) 285 | ||||
വെബ്സൈറ്റ് | www |
അടയ്ക്കുക