![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/0f/LA_County_Incorporated_Areas_Palos_Verdes_Estates_highlighted.svg/langml-640px-LA_County_Incorporated_Areas_Palos_Verdes_Estates_highlighted.svg.png&w=640&q=50)
പാലോസ് വെർഡെസ് എസ്റ്റേറ്റ്സ്
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ ലോസ് ആഞ്ചെലസ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരം / From Wikipedia, the free encyclopedia
പാലോസ് വെർഡെസ് അർദ്ധദ്വീപിൽ സ്ഥിതിചെയ്യുന്ന പാലോസ് വെർഡെസ് എസ്റ്റേറ്റ്സ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ ലോസ് ആഞ്ചെലസ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഈ നഗരത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത് അമേരിക്കൻ ലാൻഡ്സ് സ്കേപ്പ് ആർക്കിടെക്ച്യുറും പ്ലാനറുമായ ഫ്രെഡറിക് ലാ ഓംസ്റ്റെഡ് ജൂനിയർ ആണ്. 2010-ലെ സെൻസസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 13,438 ആണ്. 2000-മാണ്ടിലെ യു.എസ്.സെൻസസ് പ്രകാരം പാലോസ് വെർഡെസ് എസ്റ്റേറ്റ് ലോകത്തിലെ 81-ാമത്തെ സമ്പന്നരാഷ്ട്രങ്ങളിൽ ഒന്നാണ്.
വസ്തുതകൾ പാലോസ് വെർഡെസ് എസ്റ്റേറ്റ്സ്, കാലിഫോർണിയ, Country ...
പാലോസ് വെർഡെസ് എസ്റ്റേറ്റ്സ്, കാലിഫോർണിയ | ||
---|---|---|
City | ||
City of Palos Verdes Estates | ||
| ||
![]() Location of Palos Verdes Estates in Los Angeles County, California | ||
![]() ![]() പാലോസ് വെർഡെസ് എസ്റ്റേറ്റ്സ്, കാലിഫോർണിയ Location in the United States | ||
Coordinates: 33°47′13″N 118°23′48″W | ||
Country | ![]() | |
State | ![]() | |
County | ![]() | |
Incorporated | December 20, 1939[1] | |
• Mayor | James F. Goodhart[2] | |
• ആകെ | 4.77 ച മൈ (12.36 ച.കി.മീ.) | |
• ഭൂമി | 4.77 ച മൈ (12.36 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0.01% | |
ഉയരം | 210 അടി (64 മീ) | |
(2010) | ||
• ആകെ | 13,438 | |
• കണക്ക് (2016)[5] | 13,586 | |
• ജനസാന്ദ്രത | 2,845.83/ച മൈ (1,098.85/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 90274[6] | |
Area codes | 310/424 | |
FIPS code | 06-55380 | |
GNIS feature IDs | 1652770, 2411363 | |
വെബ്സൈറ്റ് | www |
അടയ്ക്കുക