പടിഞ്ഞാറൻ കടുവാവരയൻ
From Wikipedia, the free encyclopedia
പടിഞ്ഞാറൻ കടുവാവരയൻ(Western Tiger Swallowtail) ചിത്രശലഭങ്ങൾക്ക് കിഴക്കുള്ളവയുമായി പറയത്തക്ക വ്യത്യാസങ്ങളില്ല. എന്നാൽ ഈ ഇനത്തിൽ ഒരുതരത്തിലുള്ള പെൺശലഭങ്ങൾ മാത്രമേയുള്ളൂ. ആണിന്റെയും പെണ്ണിന്റെയും വാലുകളുടെ കീഴ്ഭാഗത്ത് നീലനിറമുണ്ടാകും. വടക്കേ അമേരിക്കൻ വൻകരയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വ്യാപകമായി ഇവയെ കാണാം.
വസ്തുതകൾ Western Tiger Swallowtail Papilio rutulus, ശാസ്ത്രീയ വർഗ്ഗീകരണം ...
Western Tiger Swallowtail Papilio rutulus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. rutulus |
Binomial name | |
Papilio rutulus Lucas, 1852 | |
അടയ്ക്കുക