![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a1/Papilio_buddha_Westwood%252C_1872_%25E2%2580%2593_Malabar_Banded_Peacock_at_Peravoor_%25281%2529.jpg/640px-Papilio_buddha_Westwood%252C_1872_%25E2%2580%2593_Malabar_Banded_Peacock_at_Peravoor_%25281%2529.jpg&w=640&q=50)
പാപ്പിലിയോ
From Wikipedia, the free encyclopedia
കിളിവാലൻ ശലഭങ്ങളിലെ ഒരു ജനുസ് ആണ് പാപ്പിലിയോ (Papilio). Papilionini ട്രൈബിലെ ഏക അംഗവുമാണ് ഈ ജനുസ്. ലാറ്റിനിൽ പാപ്പിലിയോ എന്നുപറഞ്ഞാൽ പൂമ്പാറ്റ എന്നാണ് അർത്ഥം.[1]
വസ്തുതകൾ പാപ്പിലിയോ, ശാസ്ത്രീയ വർഗ്ഗീകരണം ...
പാപ്പിലിയോ | |
---|---|
![]() | |
ബുദ്ധമയൂരി, പേരാവൂരിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Lepidoptera |
Family: | Papilionidae |
Tribe: | Papilionini |
Genus: | പാപ്പിലിയോ Linnaeus, 1758 |
Species | |
See text |
അടയ്ക്കുക
ബുദ്ധമയൂരിയടക്കം നിരവധി പ്രമുഖ ശലഭങ്ങൾ ഈ ജനുസിൽ ഉണ്ട്. ഈ ജനുസിലെ പല അംഗങ്ങളുടെയും ലാർവകൾ പക്ഷിക്കാഷ്ഠത്തോട് സാമ്യം തോന്നുന്നവയാണ്.[2]
പഴയ ജനുസുകളായ Achillides, Eleppone, Druryia, Heraclides (giant swallowtails), Menelaides, Princeps, Pterourus (tiger swallowtails), and Sinoprinceps എന്നിവ ഇപ്പോൾ പാപ്പിലിയോ ജനുസിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.