നൈജർ
From Wikipedia, the free encyclopedia
പശ്ചിമാഫ്രിക്കയിലെ ഒരു രാഷ്ട്രമാണ് നീഷർ /ˈnaɪdʒər/ ⓘ, അമേരിക്കൻ ഉച്ചാരണം നൈജർ: /ˈnaɪdʒə(ɹ)/). (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് നീഷർ). സമുദ്രാതിർത്തിയില്ലാത്ത ഈ രാജ്യം നീഷർ നദിയുടെ പേരിൽ ആണ് നാമകരണം ചെയ്തിരിക്കുന്നത്. തെക്ക് നൈജീരിയ, ബെനിൻ, പടിഞ്ഞാറ് ബർക്കിനാ ഫാസോ, മാലി, വടക്ക് അൾജീരിയ, ലിബിയ, കിഴക്ക് ഛാഡ് എന്നിവയാണ് നീഷറിന്റെ അതിർത്തികൾ. തലസ്ഥാന നഗരം നയാമേ (Niamey) ആണ്.
നീജർ
- ഇതേ പേരിലുള്ള പശ്ചിമാഫ്രിക്കൻ നദിയെക്കുറിച്ചറിയുന്നതിനായി, ദയവായി നീഷർ നദി കാണുക.
വസ്തുതകൾ République du NigerRepublic of Niger, തലസ്ഥാനം and largest city ...
République du Niger Republic of Niger | |
---|---|
ദേശീയ മുദ്രാവാക്യം: "Fraternité, Travail, Progrès" (in French) "Fraternity, Work, Progress" | |
ദേശീയ ഗാനം: La Nigérienne | |
തലസ്ഥാനം and largest city | Niamey |
ഔദ്യോഗിക ഭാഷകൾ | French (Official) Hausa, Fulfulde, Gulmancema, Kanuri, Zarma, Tamasheq (as "national") |
നിവാസികളുടെ പേര് | Nigerien; Nigerois |
ഭരണസമ്പ്രദായം | Parliamentary democracy |
• President | Mohamed Bazoum |
• Prime Minister | Brigi Rafini |
Independence from France | |
• Declared | August 3, 1960 |
• ആകെ വിസ്തീർണ്ണം | 1,267,000 km2 (489,000 sq mi) (22nd) |
• ജലം (%) | 0.02 |
• July 2008[1] estimate | 13,272,679 |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $8.909 billion[2] |
• പ്രതിശീർഷം | $667[2] |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $4.174 billion[2] |
• Per capita | $312[2] |
ജിനി (1995) | 50.5 high |
എച്ച്.ഡി.ഐ. (2007) | 0.374 Error: Invalid HDI value · 174th |
നാണയവ്യവസ്ഥ | West African CFA franc (XOF) |
സമയമേഖല | UTC+1 (WAT) |
UTC+1 (not observed) | |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 227 |
ISO കോഡ് | NE |
ഇൻ്റർനെറ്റ് ഡൊമൈൻ | .ne |
അടയ്ക്കുക