നൈജർ നദി
ആഫ്രിക്കയിലെ നദി / From Wikipedia, the free encyclopedia
പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു നദിയാണ് നൈഗർ നദി. 4180 കിലോമീറ്റർ (2600 മൈൽ) ആണ് ഇതിന്റെ നീളം. 2,117,700 ചതുരശ്ര കിലോമീറ്റർ (817,600 ചതുരശ്ര മൈൽ) ആണ് നദീതടത്തിന്റെ വിസ്തീർണം. തെക്ക് കിഴക്കൻ ഗിനിയയിലെ ഗിനിയ ഹൈലാന്റുകളാണ് ഈ നദിയുടെ സ്രോതസ്. മാലി, നൈഗർ, ബെനിൻ, നൈജീരിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. ഒടുവിൽ ഗിനിയ ഉൾക്കടലിൽ ചെന്നുചേരുന്നു.
- ഇതേ പേരിലുള്ള പശ്ചിമാഫ്രിക്കൻ രാജ്യത്തെക്കുറിച്ചറിയാൻ, ദയവായി നൈഗർ കാണുക.
വസ്തുതകൾ രാജ്യങ്ങൾ, പട്ടണങ്ങൾ ...
Niger River Fleuve Niger (Joliba, Orimiri, Isa Ber, Oya, gher n gheren) | |
River | |
The Niger at Koulikoro, Mali. | |
Name origin: Unknown. Likely From Berber for River gher | |
രാജ്യങ്ങൾ | Guinea, Mali, Niger, Benin, Nigeria |
---|---|
പോഷക നദികൾ | |
- ഇടത് | Sokoto River, Kaduna River, Benue River |
- വലത് | Bani River |
പട്ടണങ്ങൾ | Tembakounda, Bamako, Timbuktu, Niamey, Lokoja, Onitsha |
സ്രോതസ്സ് | Guinea Highlands |
അഴിമുഖം | Atlantic Ocean |
- സ്ഥാനം | Gulf of Guinea, Nigeria |
നീളം | 4,180 km (2,597 mi) |
നദീതടം | 2,117,700 km2 (817,649 sq mi) |
Discharge | for Niger Delta |
- ശരാശരി | 5,589 m3/s (197,374 cu ft/s) [1] |
- max | 27,600 m3/s (974,685 cu ft/s) [2] |
- min | 500 m3/s (17,657 cu ft/s) |
അടയ്ക്കുക
നൈലിനും കോംഗോ നദിക്കും പിന്നിലായി ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദിയാണ് നൈഗർ. ബെയ്ന്വെയ് നദിയാണ് ഇതിന്റെ പ്രധാന പോഷകനദി.
ആഫ്രിക്കൻ ഭൂമിശാസ്ത്രസംബന്ധിയായ ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
- http://www.geol.lsu.edu/WDD/AFRICAN/Niger/niger.htm Accessed 2010-10-22.