നയാമെ
From Wikipedia, the free encyclopedia
നയാമെ (French pronunciation: [njamɛ]) പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിലെ ഏറ്റവും വലിയ നഗരവും രാജ്യത്തിൻറെ തലസ്ഥാനവുമാണ്. നൈജർ നദീമേഖലയിൽ സ്ഥിതിചെയ്യുന്ന നിയാമി നഗരം, പ്രാഥമികമായി നദിയുടെ കിഴക്കേ കരയിൽ സ്ഥിതിചെയ്യുന്നു. ഇത് നൈജറിലെ ഒരു ഭരണപരവും സാംസ്കാരികവും സാമ്പത്തികവുമായ കേന്ദ്രമാണ്.
വസ്തുതകൾ നയാമെ, Country ...
നയാമെ | |
---|---|
Niamey at night | |
Coordinates: 13°30′42″N 2°7′31″E | |
Country | Niger |
Region | Niamey Urban Community |
Communes Urbaines | 5 Communes |
Districts | 44 Districts |
Quartiers | 99 Quarters |
• Governor of Niamey Urban Community | Mrs. Kané Aichatou Boulama[1] |
• Mayor of Niamey City | Assane Seydou Sanda[1] |
• ആകെ | 239.30 ച.കി.മീ.(92.39 ച മൈ) |
ഉയരം | 207 മീ(679 അടി) |
(2011[3]) | |
• ആകെ | 13,02,910 |
• ജനസാന്ദ്രത | 5,400/ച.കി.മീ.(14,000/ച മൈ) |
Niamey Urban Community | |
സമയമേഖല | UTC+1 (WAT) |
ഏരിയ കോഡ് | 20 |
അടയ്ക്കുക