From Wikipedia, the free encyclopedia
ഇംഗ്ലീഷിൽ Indian Blue Robin എന്ന നിലത്തൻ[3] [4][5][6] തെക്കേ ഏഷ്യ കാണുന്ന ഒരു പക്ഷിയാണ്. ശാസ്ത്രീയ നാമം Luscinia brunnea എന്നാണ്. ഇവയെ Indian Blue Chat എന്നും മുമ്പ് വിളിച്ചിരുന്നു. ഇതൊരു ദേശാടാന പക്ഷിയാണ്.
നിലത്തൻ | |
---|---|
Male in winter | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Luscinia |
Species: | L. brunnea |
Binomial name | |
Luscinia brunnea (Hodgson, 1837)[2] | |
Breeding area in green and wintering areas in blue | |
Synonyms | |
Erithacus brunneus |
ഹിമാലയം, ഇന്ത്യ, മ്യാന്മാറ് എന്നിവിടങ്ങളിലെ കാടുകളിലും തണുപ്പുകാലത്ത് പശ്ചിമഘട്ടം, ശ്രീലങ്ക എന്നിവിടുത്തെ കാടുകളിലും പ്രജനനം നടത്തും.
15 സെ.മീ ആണ് നീളം. പൂവന് നീല മുകൾഭാഗവും ചെമ്പിച്ച അടിവശവും ഉണ്ട്. അടിവയറും വാലിന്റെ അടിവശവും വെള്ളയാണ്. [7][8]
ആഗസ്റ്റിൽ തെക്കോട്ടുള്ള ദേശാടാനം തുടങ്ങും. ഈ കാലത്ത് ഇന്ത്യ മുഴുവൻ ഇവയെ കാണാം.[9][10]തണുപ്പുകാലത്ത് ഇവയെ തെക്കേ ഇന്ത്യയിലെ കാടുകളിൽ കാണുന്നു.[11]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.