![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/35/LibraCC.jpg/640px-LibraCC.jpg&w=640&q=50)
തുലാം (നക്ഷത്രരാശി)
From Wikipedia, the free encyclopedia
ഭാരതത്തിൽ തുലാസായി കണക്കാക്കുന്ന നക്ഷത്രരാശി ആണ് തുലാം. സൂര്യൻ മലയാള മാസം തുലാത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ജൂൺ മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ഇതിൽ തിളക്കം കുറഞ്ഞ നക്ഷത്രങ്ങൾ മാത്രമേയുള്ളു. കന്നി രാശിക്കും വൃശ്ചികം രാശിക്കും ഇടയിലായാണ് ഇതിന്റെ സ്ഥാനം.
തുലാം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തുലാം (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/35/LibraCC.jpg/320px-LibraCC.jpg)