![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/63/Diborane-2D.png/640px-Diborane-2D.png&w=640&q=50)
ഡൈബൊറേൻ
രാസസംയുക്തം / From Wikipedia, the free encyclopedia
"Boron trihydride", "Boron(III) hydride", and "Boron hydride" redirect here. For the mononuclear compound, see Borane. For the class of compounds, see Boranes.
ഡൈബൊറേൻ ബോറോണും ഹൈഡ്രജനും ചേർന്ന രാസസംയുക്തമാണ്. ഇതിന്റെ രാസസൂത്രം B2H6 എന്നതാണ്. ഇത് നിറമില്ലാത്തതും മുറിയിലെ താപനിലയിൽ സ്ഥിരതയില്ലാത്തതുമായതും നല്ല മണമുള്ളതുമായ ഒരു വാതകമാകുന്നു. ഇതു വായുവുമായി നന്നായി ചേരുന്നു. പൊട്ടിത്തെറിക്കുന്ന സംയുക്തമാകുന്നു. സാധാരണ താപനിലയിൽ ഇത് ഈർപ്പമുള്ള വായുവുമായിച്ചേർന്ന് പെട്ടെന്ന് തീപിടിക്കുന്നു. ഇതിന്റെ മറ്റു പേരുകളാണ് : ബോറോഈതേൻ, ബോറോൺ ഹൈഡ്രൈഡ്, ഡൈബോറോൺ ഹെക്സാഹൈഡ്രൈഡ് എന്നിവ.
വസ്തുതകൾ Names, Identifiers ...
![]() | |
![]() | |
Names | |
---|---|
IUPAC name
Diborane(6) | |
Other names
Boroethane Boron hydride Diboron hexahydride | |
Identifiers | |
3D model (JSmol) |
|
ChEBI | |
ChemSpider |
|
ECHA InfoCard | 100.039.021 ![]() |
EC Number |
|
RTECS number |
|
CompTox Dashboard (EPA) |
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | Colorless gas |
Odor | repulsive and sweet |
സാന്ദ്രത | 1.216 g/L |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
Reacts[1] | |
ബാഷ്പമർദ്ദം | 39.5 atm (16.6°C)[1] |
Structure | |
Tetrahedral (for boron) | |
see text | |
Dipole moment |
0 D |
Hazards | |
Main hazards | highly flammable, reacts with water |
Autoignition temperature |
|
Explosive limits | 0.8%-88%[1] |
Lethal dose or concentration (LD, LC): | |
LC50 (median concentration) |
40 ppm (rat, 4 hr) 29 ppm (mouse, 4 hr) 40-80 ppm (rat, 4 hr) 159-181 ppm (rat, 15 min)[2] |
LCLo (lowest published) |
125 ppm (dog, 2 hr) 50 ppm (hamster, 8 hr)[2] |
NIOSH (US health exposure limits): | |
PEL (Permissible) |
TWA 0.1 ppm (0.1 mg/m3)[1] |
REL (Recommended) |
TWA 0.1 ppm (0.1 mg/m3)[1] |
IDLH (Immediate danger) |
15 ppm[1] |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
അടയ്ക്കുക
ഡൈബൊറേൻ വളരെയധികം ഉപയോഗക്ഷമമായ വാതകമാണ്.