ഡാനിഷ് സിദ്ദിഖി
From Wikipedia, the free encyclopedia
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റായിരുന്നു ഡാനിഷ് സിദ്ദിഖി (19 മെയ് 1980 - 16 ജൂലൈ 2021). [2] [3] റോയിട്ടേഴ്സിന്റെ ഫോട്ടോഗ്രാഫി സ്റ്റാഫിന്റെ ഭാഗമായിരിക്കവേ, 2018 ൽ പുലിറ്റ്സർ സമ്മാനം ലഭിച്ചു. 2021-ൽ താലിബാൻ തീവ്രവാദികൾ അദ്ദേഹത്തെ കൊലപ്പെടുത്തി. പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന്, അഫ്ഗാൻ സുരക്ഷാ സേനയും താലിബാൻ തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന സമയത്തായിരുന്നു മരണം.
വസ്തുതകൾ ഡാനിഷ് സിദ്ദിഖി, ജനനം ...
ഡാനിഷ് സിദ്ദിഖി | |
---|---|
दानिश सिद्दीकी | |
ജനനം | 19 May 1980 |
മരണം | 15 ജൂലൈ 2021(2021-07-15) (പ്രായം 41)[1] |
കലാലയം | ജാമിയ മില്ലിയ ഇസ്ലാമിയ |
തൊഴിൽ | ജേർണലിസം |
തൊഴിലുടമ | റോയ്റ്റേഴ്സ് |
കുട്ടികൾ | സാറ, യൂനുസ് |
മാതാപിതാക്ക(ൾ) |
|
വെബ്സൈറ്റ് | www |
അടയ്ക്കുക