ട്രോയ്, ന്യൂയോർക്ക്
From Wikipedia, the free encyclopedia
ട്രോയ് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ന്യൂയോർക്കിലെ ഒരു നഗരവും റെൻസെലയർ കൗണ്ടിയുടെ ആസ്ഥാനവുമാണ്. റെൻസെലയർ കൗണ്ടിയുടെ പടിഞ്ഞാറെ അറ്റത്ത് ഹഡ്സൺ നദിയുടെ കിഴക്കൻ കരയിലായി ഈ നഗരം സ്ഥിതിചെയ്യുന്നു. സമീപസ്ഥ നഗരങ്ങളായ ആൽബാനി, ഷെനെക്ടഡി എന്നിവയുമായി അഭേദ്യ ബന്ധമുള്ള ട്രോയി, ഈ നഗരങ്ങളുമായിച്ചേർന്ന് ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് എന്നറിയപ്പെടുന്ന ഒരു മേഖലയായി മാറുന്നു. 1,170,483 ജനസംഖ്യയുള്ള അൽബാനി മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ (എംഎസ്എ) മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ഈ നഗരം. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ട്രോയിയിലെ ജനസംഖ്യ 50,129 ആയിരുന്നു.
വസ്തുതകൾ ട്രോയ്, Country ...
ട്രോയ് | ||
---|---|---|
City | ||
City of Troy | ||
| ||
ശബ്ദോത്പത്തി: Classical Troy | ||
Nickname(s): The Collar City | ||
Motto(s): Ilium fuit, Troja est (Latin for "Ilium was, Troy is" also translated as "Troy was, Troy is") | ||
Map of Troy and its major thoroughfares | ||
Location of New York in the United States | ||
Coordinates: 42°43′54″N 73°41′33″W | ||
Country | United States | |
State | New York | |
County | Rensselaer | |
Settled | 1787 | |
• Mayor | Patrick Madden (D) | |
• City | 11.06 ച മൈ (28.64 ച.കി.മീ.) | |
• ഭൂമി | 10.36 ച മൈ (26.83 ച.കി.മീ.) | |
• ജലം | 0.70 ച മൈ (1.81 ച.കി.മീ.) | |
ഉയരത്തിലുള്ള സ്ഥലം | 500 അടി (200 മീ) | |
താഴ്ന്ന സ്ഥലം | 0 അടി (0 മീ) | |
(2010) | ||
• City | 50,129 | |
• കണക്ക് (2018)[2] | 49,374 | |
• ജനസാന്ദ്രത | 4,798.88/ച മൈ (1,852.77/ച.കി.മീ.) | |
• മെട്രോപ്രദേശം | 11,70,483 | |
Demonym(s) | Trojan | |
സമയമേഖല | UTC−5 (Eastern (EST)) | |
• Summer (DST) | UTC−4 (EDT) | |
ZIP code | 12179, 12180, 12181, 12182 | |
ഏരിയ കോഡ് | 518 | |
FIPS code | 36-083-75484 | |
FIPS code | 36-75484 | |
GNIS feature ID | 0967902 | |
Wikimedia Commons | Troy, New York | |
വെബ്സൈറ്റ് | www.troyny.gov |
അടയ്ക്കുക