ലത്തീൻ (ലത്തീൻ: lingua latīna, IPA: [ˈlɪŋɡʷa laˈtiːna]) ഒരു ഇറ്റാലിക് ഭാഷയാണ്. ലാറ്റിയം, പുരാതന റോം എന്നിവിടങ്ങളിൽ ഇത് സംസാരഭാഷയായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ വ്യാപനത്തിലൂടെ ലാറ്റിൻ ഭാഷ മെഡിറ്ററേനിയൻ പ്രദേശം മുഴുവനും യൂറോപ്പിന്റെ ഒരു വലിയ ഭാഗത്തേക്കും വ്യാപിച്ചു. ലാറ്റിൻ ഭാഷ പരിണമിച്ചാണ് ഫ്രഞ്ച്, ഇറ്റാലിയൻ, റൊമേനിയൻ, സ്പാനിഷ്, പോർച്ചുഗീസ്, കറ്റലൻ എന്നീ ഭാഷകൾ ഉണ്ടായത്. 17-ആം നൂറ്റാണ്ട് വരെ മദ്ധ്യ-പടിഞ്ഞാറൻ യൂറോപ്പിലെ ശാസ്ത്രത്തിന്റെയും പാണ്ഡിത്യത്തിന്റെയും അന്താരാഷ്ട്ര ഭാഷയായിരുന്നു ലാറ്റിൻ.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Latin | |
---|---|
Lingua latina | |
ഉച്ചാരണം | [laˈtiːna] |
ഉത്ഭവിച്ച ദേശം | Latium, Roman Kingdom, റോമൻ റിപ്പബ്ലിക്ക്, റോമാ സാമ്രാജ്യം, Medieval and Early modern Europe, Armenian Kingdom of Cilicia (as lingua franca), വത്തിക്കാൻ നഗരം |
സംസാരിക്കുന്ന നരവംശം | Latins |
കാലഘട്ടം | Vulgar Latin developed into Romance languages, 6th to 9th centuries; the formal language continued as the scholarly lingua franca of Catholic countries medieval Europe and as the liturgical language of the റോമൻ കത്തോലിക്കാസഭ. |
Indo-European
| |
Latin alphabet | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Sovereign Military Order of Malta Vatican City |
Regulated by | In antiquity, Roman schools of grammar and rhetoric.[1] Today, the Pontifical Academy for Latin. |
ഭാഷാ കോഡുകൾ | |
ISO 639-1 | la |
ISO 639-2 | lat |
ISO 639-3 | lat |
ഗ്ലോട്ടോലോഗ് | lati1261 [2] |
Linguasphere | 51-AAB-a |
Greatest extent of the Roman Empire, showing the area governed by Latin speakers. Many languages other than Latin, most notably Greek, were spoken within the empire. | |
Range of the Romance languages, the modern descendants of Latin, in Europe | |
കുറിപ്പുകൾ
അവലംബങ്ങൾ
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.