ടുർടുക്
ഇന്ത്യയുടെ ഏറ്റവും വടക്കുള്ള ഗ്രാമം / From Wikipedia, the free encyclopedia
ജമ്മു കാശ്മീരിലെ, ലെ ജില്ലയിലെ ഒരു ഗ്രാമമാണ് ടുർടുക് (Turtuk).[1] ലെ നഗരത്തിൽ നിന്നും 250 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ഇന്ത്യയുടെ ഏറ്റവും വടക്കുള്ള ഗ്രാമമാണ്. പാകിസ്താന്റെ കൈവശമായിരുന്ന ഇവിടം 1971 -ലെ യുദ്ധത്തിൽ ഇന്ത്യ പിടിച്ചെടുത്തു.[2][3] കൂടുതൽ മുസ്ലീമുകളായ ഇവിടെയുള്ള ജനങ്ങൾ ബാൽടി, ലഡാക്കി, ഉർദു എന്നീ ഭാഷകളാണ് സംസാരിക്കുന്നത്.[4] ടുർടുകിന്റെ അതിർത്തിക്കുശേഷം പാകിസ്താൻ നിയന്ത്രണത്തിലുള്ള ഗിൽഗിത്-ബാൾട്ടിസ്ഥാൻ ആണ് ഉള്ളത്.[5] സിയാച്ചിൻ ഹിമാനിയിലേക്കുള്ള ഒരു വഴിയുടെ തുടക്കം ഇവിടെയാണ്.[6][7]
വസ്തുതകൾ ടുർടുക് Turtok, Country ...
ടുർടുക് Turtok | |
---|---|
Village | |
River Shyok | |
Country | ![]() |
State | Jammu and Kashmir |
District | Leh |
Tehsil | Nubra |
• ഭരണസമിതി | Gram panchayat |
(2011) | |
• ആകെ | 3,371 |
• Official | Balti, Ladakhi, Urdu/Hindi |
സമയമേഖല | UTC+5:30 (IST) |
Census code | 913 |
അടയ്ക്കുക