From Wikipedia, the free encyclopedia
ടാറ്റാ കൺസൾട്ടൻസി സർവ്വീസസ്(ടി.സി.എസ്) ഏഷ്യയിലെ ഏറ്റവും വലിയ ഐ.ടി. (വിവരസാങ്കേതികവിദ്യ) കമ്പനിയാണ്. എഫ്. സി. കോളി ആയിരുന്നു ആദ്യ ജനറൽ മാനേജരും ജെ. ആർ. ഡി. റ്റാറ്റാ ആദ്യ അദ്ധ്യക്ഷനും ആയിരുന്നു. 100,000 ലേറെ ജോലിക്കാർ 47 രാജ്യങ്ങളിൽ സാന്നിധ്യമറിയിക്കുന്ന ടി.സി.എസിന് ലോകത്തുടനീളം 142ൽ ഏറെ ശാഖകൾ ഉണ്ട്. മാർച്ച് 31, 2007ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ $4.3 ബില്യൺ ഡോളറിന്റെ വരുമാനം കാണിച്ചു.
പബ്ലിക് ബി.എസ്.ഇ.: 532540 | |
വ്യവസായം | ഇൻഫൊർമേഷൻ ടെക്നോളജി |
സ്ഥാപിതം | 1968 |
പ്രധാന വ്യക്തി | രത്തൻ ടാറ്റ, ബോർഡ് ചെയർമാൻ എസ്. രാമരുരൈ മാനേജിങ് ഡയറക്ടർ & സി.ഇ.ഒ എസ്. മഹാലിംഗം, എക്സിക്യുട്ടീവ് ഡയരക്ടർ&സി.എഫ്.ഒ എൻ. ചന്ദ്രശേഖർ, എക്സിക്യുട്ടീവ് ഡയരക്ടർ&സി.ഒ.ഒ എസ്. പത്ഭനാഭൻ,എക്സിക്യുട്ടീവ് ഡയരക്ടർ&ഹെഡ്,ഗ്ലോബൽ എച്ച്.ആർ ഫിറോസ് വണ്ട്രിവാല, എക്സിക്യുട്ടീവ് ഡയരക്ടർ&ഹെഡ്,ഗ്ലോബൽ കോർപ്പറേറ്റ് അഫയേർസ് |
വരുമാനം | US $ 4.3 ബില്യൺ (FY 06-07) |
മൊത്ത വരുമാനം | US $ 950 മില്യൺ |
ജീവനക്കാരുടെ എണ്ണം | ~100,000(Oct 1, 2007) |
വെബ്സൈറ്റ് | http://www.tcs.com |
ടാറ്റാ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൻറെ ടാറ്റാ കംപ്യൂട്ടർ സെന്റർ ആയിട്ടാണ് ടാറ്റാ കൺസൾട്ടൻസി സർവീസസ്(ടി.സി.എസ്) യുടെ തുടക്കം.
ഇൻഡ്യയിലെ ടി.സി.എസ് ഡവലപ്മെന്റ് സെൻറ്ററും റീജിനൽ ഓഫീസും ചുവടെ വിവരിച്ചിരിക്കുന്നു: അഹമ്മദാബാദ്, ബറോഡ, ബാംഗ്ലൂർ, ഭുവനേശ്വർ, ചെന്നൈ, കോയമ്പത്തൂർ, ഗോവ, ഗുഡ്ഗാവ്, ഗുവഹാത്തി, കൊച്ചി, കൊൽക്കത്ത, ലഖ്നൗ, മുംബൈ, മംഗലാപുരം, നോയ്ഡ, പൂനെ, തിരുവനന്തപുരം, ജയ്പൂർ, ജലന്ധർ, ഹൈദരാബാദ്
ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.