ജെയിംസ് ഇ. വെബ്
അമേരിക്കൻ സർക്കാർ ഉദ്യോഗസ്ഥൻ / From Wikipedia, the free encyclopedia
1961 ഫെബ്രുവരി 14 മുതൽ 1968 ഒക്ടോബർ 7 വരെ നാസയുടെ അഡ്മിനിസ്ട്രേറ്ററായിരുന്നു ജെയിംസ് ഇ. വെബ്. അമേരിക്കയുടെ മനുഷ്യനെ ബഹിരാകാശത്തേക്കയക്കുന്നതിനുള്ള ആദ്യ ദൗത്യങ്ങളായ പ്രൊജക്റ്റ് മെർക്കുറി, പ്രൊജക്റ്റ് ജെമിനി എന്നിവ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു നടന്നത്. അപ്പോളൊ ദൗത്യം തുടങ്ങിവെയ്ക്കുന്നതിനും ഇദ്ദേഹം നേതൃത്വം നൽകി. ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ പിൻഗാമിയായി വരുന്ന ദൂരദർശിനിക്ക് ജെയിംസ് വെബിന്റെ പേരാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
വസ്തുതകൾ ജെയിംസ് ഇ. വെബ്, 2nd Administrator of the National Aeronautics and Space Administration ...
ജെയിംസ് ഇ. വെബ് | |
---|---|
2nd Administrator of the National Aeronautics and Space Administration | |
ഓഫീസിൽ February 14, 1961 – October 7, 1968 | |
രാഷ്ട്രപതി | John F. Kennedy Lyndon Johnson |
Deputy | Hugh Latimer Dryden Robert Seamans Thomas O. Paine |
മുൻഗാമി | T. Keith Glennan |
പിൻഗാമി | Thomas O. Paine |
16th Under Secretary of State | |
ഓഫീസിൽ January 28, 1949 – February 29, 1952 | |
രാഷ്ട്രപതി | Harry S. Truman |
മുൻഗാമി | Robert A. Lovett |
പിൻഗാമി | David K. E. Bruce |
7th Director of the Bureau of the Budget | |
ഓഫീസിൽ July 13, 1946 – January 27, 1949 | |
രാഷ്ട്രപതി | Harry S. Truman |
മുൻഗാമി | Harold D. Smith |
പിൻഗാമി | Frank Pace |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | James Edwin Webb October 7, 1906 Tally Ho, North Carolina, U.S. |
മരണം | മാർച്ച് 27, 1992(1992-03-27) (പ്രായം 85) Washington, D.C., U.S. |
അന്ത്യവിശ്രമം | Arlington National Cemetery |
ദേശീയത | U.S. |
രാഷ്ട്രീയ കക്ഷി | Democratic |
അൽമ മേറ്റർ | University of North Carolina at Chapel Hill, B.A. George Washington University Law School, J.D. |
ജോലി | Politician and bureaucrat |
Military service | |
Allegiance | United States |
Branch/service | United States Marine Corps |
Years of service | 1930–32, 1944–45 |
Rank | Lieutenant Colonel[അവലംബം ആവശ്യമാണ്] |
അടയ്ക്കുക