From Wikipedia, the free encyclopedia
യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിന, അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കരോലിനയിൽ ചാപ്പൽ ഹില്ലിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. UNC, അഥാവാ കരോലിന എന്ന പേരിൽ സാധാരണയായി അറിയപ്പെടുന്നു. യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിന സംവിധാനത്തിൽ അഫിലിയേറ്റ് ചെയ്തിക്കുന്ന 17 കാമ്പസുകളിൽ ഒന്നാണിത്.
പ്രമാണം:University of North Carolina at Chapel Hill seal.svg | |
മുൻ പേരു(കൾ) | North Carolina University (1789–1963) |
---|---|
ആദർശസൂക്തം | Lux libertas[1] (Latin) |
തരം | Public Flagship |
സ്ഥാപിതം | December 11, 1789[2] |
മാതൃസ്ഥാപനം | UNC System |
അക്കാദമിക ബന്ധം |
|
സാമ്പത്തിക സഹായം | $2.890 billion (2016)[3] |
ചാൻസലർ | Carol Folt[4] |
അദ്ധ്യാപകർ | 3,696 (Fall 2013)[5] |
കാര്യനിർവ്വാഹകർ | 8,287 (Fall 2013)[5] |
വിദ്യാർത്ഥികൾ | 29,469 (Fall 2016)[6] |
ബിരുദവിദ്യാർത്ഥികൾ | 18,415 (Fall 2015)[7] |
10,669 (Fall 2015)[7] | |
സ്ഥലം | Chapel Hill, North Carolina, U.S. |
ക്യാമ്പസ് | University town 729 ഏക്കർ (3.0 കി.m2)[8] |
നിറ(ങ്ങൾ) | Carolina Blue, white[9] |
കായിക വിളിപ്പേര് | Tar Heels[10] |
കായിക അഫിലിയേഷനുകൾ | NCAA Division I FBS – ACC |
ഭാഗ്യചിഹ്നം | Rameses |
വെബ്സൈറ്റ് | www |
പ്രമാണം:University of North Carolina at Chapel Hill logo.svg |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.