![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d1/Jemima_Sumgong_Rio_2016.jpg/640px-Jemima_Sumgong_Rio_2016.jpg&w=640&q=50)
ജെമീമ സംഗോങ്
From Wikipedia, the free encyclopedia
റിയോ 2016 ഒളിമ്പിക്സ് മാരത്തണിൽ സ്വർണം നേടിയ കെനിയൻ താരമാണ് ജെമീമ സംഗോങ് (ജ: 21 ഡിസം: 1984) 2 മണിക്കൂർ, 24 മിനിറ്റ്, 4 സെക്കൻറ് സമയമെടുത്താണ് ജെമീമ ദൂരംതാണ്ടിയത്. ബഹ്റൈനു രണ്ടാം സ്ഥാനവും എത്യോപ്യ മൂന്നാം സ്ഥാനവും ലഭിച്ചു.ജെമീമയുടെ പ്രഥമ മത്സരം ലാസ് വെഗാസ് മാരത്തണിൽ ആയിരുന്നു. 2006 ലെ ഈ മത്സരത്തിൽ രണ്ടു മണിക്കൂറും മുപ്പത്തിയഞ്ചു മിനിട്ടുകളും ഇരുപത്തിരണ്ട് സെക്കൻഡും എടുത്ത് ഒന്നാമതെത്തി.[3]
വസ്തുതകൾ വ്യക്തിവിവരങ്ങൾ, മുഴുവൻ പേര് ...
![]() Sumgong at the 2016 Olympics | |||||||||||
വ്യക്തിവിവരങ്ങൾ | |||||||||||
---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Jemima Jelagat Sumgong[1] | ||||||||||
ദേശീയത | Kenyan | ||||||||||
ജനനം | (1984-12-21) 21 ഡിസംബർ 1984 (39 വയസ്സ്) Nandi District, Kenya | ||||||||||
ഉയരം | 160 cm (5 ft 3 in)[2] | ||||||||||
ഭാരം | 45 kg (99 lb) | ||||||||||
ജീവിതപങ്കാളി(കൾ) | Noah Talam[1] | ||||||||||
Sport | |||||||||||
കായികയിനം | Track & field | ||||||||||
Event(s) | Marathon | ||||||||||
പരിശീലിപ്പിച്ചത് | Claudio Beradelli[1] | ||||||||||
നേട്ടങ്ങൾ | |||||||||||
Personal best(s) | 2:20:41[1] | ||||||||||
Medal record
| |||||||||||
Updated on 15 August 2016. |
അടയ്ക്കുക