ജയന്തോ നാഥ് ചൗധുരി
From Wikipedia, the free encyclopedia
ജനറൽ ജയന്തോ നാഥ് ചൗധുരി, OBE (10 June 1908 – 6 ഏപ്രിൽ 1983) 1962 മുതൽ 1966 വരെ ഇന്ത്യൻ കരസേനയുടെ ചീഫ് ഓഫ് ആർമി സ്റ്റാഫ് പദവി വഹിച്ചു.1948 മുതൽ 1949 വരെ ഹൈദരാബാദ് സംസ്ഥാനത്തിന്റെ സൈനിക ഗവര്‍ണര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട് .ഇന്ത്യൻ സേനയിൽ നിന്നും വിരമിച്ച ശേഷം,അദ്ദേഹം 1966 മുതൽ 1969 വരെ ഇന്ത്യയുടെ കാനഡയിലെ ഹൈകമ്മീഷണറായിരുന്നു.[1]
വസ്തുതകൾ GeneralJayanto Nath ChaudhuriOBE, Chief of Army Staff (India) ...
Jayanto Nath Chaudhuri | |
---|---|
Chief of Army Staff (India) | |
ഓഫീസിൽ 20 November 1962 – 7 June 1966 | |
മുൻഗാമി | General PN Thapar |
പിൻഗാമി | General PP Kumaramangalam |
High Commissioner to Canada | |
ഓഫീസിൽ July 1966 – August 1969 | |
മുൻഗാമി | B. K. Acharya |
പിൻഗാമി | A.B. Bhadkamkar |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 10 June 1908 |
മരണം | 6 April 1983 (aged 74) |
അടയ്ക്കുക