ഇന്ത്യൻ കരസേനയിലെ ഏറ്റവും ഉയർന്ന റാങ്ക് ഓഫീസറാണ് ചീഫ് ഓഫ് ആർമി സ്റ്റാഫ്. കരസേനാമേധാവി എന്ന സ്ഥാനപേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സാധാരണയായി ജനറൽ റാങ്കിൽ പെട്ട 4-നക്ഷത്ര ഓഫീസറാണ് ഈ പദവിയിലിരിക്കുന്നത്. ചുരുക്കരൂപത്തിൽ COAS എന്നാണ് ഈ പദവി അറിയപ്പെടുന്നത്. 2022 ഏപ്രിൽ 30-ന് അധികാരമേറ്റെടുത്ത ജനറൽ മനോജ്‌ പാണ്ടെ ആണ് നിലവിലെ കരസേനാമേധാവി (COAS).

വസ്തുതകൾ കരസേനാ മേധാവി Chief of Army Staff (COAS), വകുപ്പ്(കൾ) ...
കരസേനാ മേധാവി
Chief of Army Staff (COAS)
Thumb
Flag of the Chief of the Army Staff
Thumb
സ്ഥാനം വഹിക്കുന്നത്
ജനറൽ മനോജ് പാണ്ടെ,       ADC

31 ഏപ്രിൽ 2022  മുതൽ
വകുപ്പ്(കൾ) ഇന്ത്യൻ ആർമി
ചുരുക്കത്തിൽCOAS
അംഗംStrategic Policy Group, Chief of Staff Committee
റിപ്പോർട്ട് ചെയ്യേണ്ട ഇടം
കാര്യാലയംകേന്ദ്ര സെക്രട്ടേറിയറ്റ്, ന്യൂ ഡൽഹി
നാമനിർദേശം ചെയ്യുന്നത്കാബിനറ്റിന്റെ നിയമന സമിതി
നിയമനം നടത്തുന്നത്ഇന്ത്യയുടെ രാഷ്‌ട്രപതി
കാലാവധി3 വർഷം അല്ലെങ്കിൽ 62 വയസ്സ് ആകുമ്പോൾ, ഏതാണോ ആദ്യം അതിനനുസരിച്ച്.
മുൻഗാമിCommander-in-Chief, Indian Army
രൂപീകരണം1 ഏപ്രിൽ 1955; 69 വർഷങ്ങൾക്ക് മുമ്പ് (1955-04-01)
ആദ്യം വഹിച്ചത്ജനറൽ. റോബ് ലോക്കർട്ട്
പിൻഗാമി12th (on the Indian order of precedence)
അനൗദ്യോഗിക പേരുകൾകരസേനാമേധാവി
ഡെപ്യൂട്ടിവൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ്‌
ശമ്പളം2,50,000 (US$3,900) monthly[1][2]
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.