ചെറുപയർ
ഒരു ധാന്യം / From Wikipedia, the free encyclopedia
ഭാരതത്തിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യുന്നതും വളരെയധികം പോഷകമൂല്യമുള്ളതുമായ പയർ വർഗ്ഗചെടിയാണ് ചെറുപയർ. ഇംഗ്ലീഷ്:Cherupayar ഔഷധമായും ഈ ധാന്യം ഉപയോഗിക്കുന്നുണ്ട്. ഇതിൽ അന്നജം, കൊഴുപ്പ് ,നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ബി, കാൽസിയം, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം എന്നി അടങ്ങിയിട്ടുണ്ട്. മങ് ബീൻ, ഗ്രീൻ ഗ്രാം, മാഷ്, മൂങ് എന്നിവ സാധാരണനാമങ്ങളാണ്.
വസ്തുതകൾ ചെറുപയർ, ശാസ്ത്രീയ വർഗ്ഗീകരണം ...
ചെറുപയർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Vigna |
Species: | V. radiata |
Binomial name | |
Vigna radiata (L.) R. Wilczek | |
Synonyms | |
Phaseolus aureus Roxb. |
അടയ്ക്കുക
കൂടുതൽ വിവരങ്ങൾ boiled mung beans100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം, അന്നജം ...
boiled mung beans 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | ||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 110 kcal 440 kJ | ||||||||||||||||||||
| ||||||||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |
അടയ്ക്കുക
ചെറുപയർ ഏഴുതരമുണ്ടെന്നു പറയുന്നു.[1]