ചന്ദ്രയാൻ-3
ഇന്ത്യൻ ചാന്ദ്ര ദൗത്യം / From Wikipedia, the free encyclopedia
ചന്ദ്രയാൻ-2ന്റെ വിക്ഷേപണ വിജയത്തെ തുടർന്ന് ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താൻ ലക്ഷ്യമിടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാൻ-3. 14 ജൂലൈ 2023 ന് പദ്ധതി വിജയകരമായി വിക്ഷേപിച്ചു. 2023 ആഗസ്റ്റ് 23 വൈകുന്നേരം 6:4 ന് ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങി [7]
വസ്തുതകൾ ഓപ്പറേറ്റർ, വെബ്സൈറ്റ് ...
ഓപ്പറേറ്റർ | ഐഎസ്ആർഒ | ||||
---|---|---|---|---|---|
വെബ്സൈറ്റ് | www | ||||
ദൗത്യദൈർഘ്യം | 11 മാസം and 13 ദിവസം (elapsed)
| ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
ബസ് | ചന്ദ്രയാൻ | ||||
നിർമ്മാതാവ് | ഐഎസ്ആർഒ | ||||
വിക്ഷേപണസമയത്തെ പിണ്ഡം | 3900 കിലോഗ്രാം | ||||
Payload mass | പ്രൊപൾഷൻ മൊഡ്യൂൾ: 2148.00 കി.ഗ്രാം ലാൻഡർ മൊഡ്യൂൾ (വിക്രം): 1752 കി.ഗ്രാം (ഇതിൽ 26 കി.ഗ്രാം ഭാരമുള്ള റോവറും (പ്രഗ്യാൻ) ഉൾപ്പെടുന്നു ആകെ: 3900.00 കി.ഗ്രാം | ||||
ഊർജ്ജം | Propulsion Module: 758 W Lander Module: 738W, WS with Bias Rover: 50W | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | 14 July 2023 (2023-07-14) 14:35:17 IST, (9:05:17 UTC)[1][2] | ||||
റോക്കറ്റ് | എൽവിഎം3 മാർക്ക്4 | ||||
വിക്ഷേപണത്തറ | സതീഷ് ധവാൻ സ്പേസ് സെൻ്റർ | ||||
കരാറുകാർ | ഐഎസ്ആർഒ | ||||
ചന്ദ്രൻ ലാൻഡർ | |||||
Spacecraft component | റോവർ | ||||
Invalid parameter | 23 August 2023 (2023-08-23) 17:47 IST, (12:17 UTC) (പ്ലാൻ) [3][4] | ||||
"location" should not be set for flyby missions | 69.367621 S, 32.348126 E[5] | ||||
(between Manzinus C and Simpelius N craters)[6] | |||||
Two official Chandrayaan-3 mission patches
|
അടയ്ക്കുക