![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/ba/Fergana_canal.jpg/640px-Fergana_canal.jpg&w=640&q=50)
ഗ്രേറ്റ് ഫെർഗാന കനാൽ
From Wikipedia, the free encyclopedia
ഗ്രേറ്റ് ഫെർഗാന കനാൽ (Russian: Ферганский канал, താജിക്: Фарғона Канал, ഉസ്ബെക്: Fargʻona Kanali, അറബി: قناة فرغانة) മധ്യേഷ്യയിലെ ഉസ്ബെക്കിസ്ഥാനും താജിക്കിസ്ഥാനും ഇടയിലുള്ള ഫെർഗാന താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു ജലസേചന കനാൽ ആണ്. മുൻ സോവിയറ്റ് യൂണിയനിൽ നിന്നുള്ള 160,000 ഉസ്ബെക്ക്, താജിക്ക് ഫാം തൊഴിലാളികളുടെ കൂട്ടായ ശ്രമഫലമായി 1939-ൽ നിർമ്മിച്ച ഈ പദ്ധതി ഏകദേശം നാൽപ്പത്തിയഞ്ച് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. 270 കിലോമീറ്റർ നീളമുള്ളതും 1,000-ലധികം ഹൈഡ്രോ ടെക്നിക്കൽ പ്ലാന്റുകൾ സ്ഥിതിചെയ്യുന്നതുമായ ഈ ജലപാതയിലെ പ്ലാൻറുകളിൽ 50 എണ്ണം വളരെ പ്രധാനപ്പെട്ടതായി അറിയപ്പെടുന്നു.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/ba/Fergana_canal.jpg/640px-Fergana_canal.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/9/96/Great_Fergana_Canal_near_Andijan.jpg/640px-Great_Fergana_Canal_near_Andijan.jpg)