![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d9/Masjed_jame_gorgan.jpg/640px-Masjed_jame_gorgan.jpg&w=640&q=50)
ഗോർഗൻ
From Wikipedia, the free encyclopedia
ഗോർഗൻ (പേർഷ്യൻ: گرگان [ɡoɾˈɡɒːn] ⓘ; also romanized as Gorgān, Gurgān, and Gurgan) ഇറാനിലെ ഗോലെസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ്. മുമ്പ് എസ്തറാബാദ് (استرآباد [ʔæsˌtæɾɒːˈbɒːd]; അസ്തറാബാദ്, അസ്റ്ററാബാദ്, എസ്തറാബാദ് എന്നിങ്ങനെ റോമൻവൽക്കപ്പെട്ട പേരുകളുമുണ്ടായിരുന്നു.[3] കാസ്പിയൻ കടലിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ (19 മൈൽ) അകലെ ടെഹ്റാന്റെ വടക്ക് കിഴക്കായി ഏകദേശം 400 കിലോമീറ്റർ (250 മൈൽ) ദൂരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 2006 ലെ സെൻസസിൽ; നഗര ജനസംഖ്യ 73,702 കുടുംബങ്ങളിലായി 269,226 ആയിരുന്നു.[4]
വസ്തുതകൾ ഗോർഗൻگرگان എസ്തറാബാദ്, Country ...
ഗോർഗൻ گرگان എസ്തറാബാദ് | |||||
---|---|---|---|---|---|
City | |||||
ഗോർഗൻ ടവർ, ഗോർഗൻ മസ്ജിദ്, ഗോർഗൻ കൊട്ടാരം, റൗണ്ട്എബൗട്ട്. | |||||
Coordinates: 36°50′19″N 54°26′05″E | |||||
Country | ഇറാൻ | ||||
പ്രവിശ്യ | ഗൊലെസ്താൻ | ||||
County | ഗോർഗൻ | ||||
ബക്ഷ് | മദ്ധ്യം | ||||
• മേയർ | Abdolreza Dadboud[1] | ||||
• നഗരസഭാ ചെയർപേഴ്സൺ | ഫൈസെ അബ്ദുല്ലാഹി | ||||
• City | 1,700 ച.കി.മീ.(656 ച മൈ) | ||||
ഉയരം | 155 മീ(509 അടി) | ||||
(2016 Census) | |||||
• നഗരപ്രദേശം | 350,676 [2] | ||||
സമയമേഖല | UTC+03:30 (IRST) | ||||
• Summer (DST) | UTC+04:30 (IDST) | ||||
Climate | Csa | ||||
ഗോർഗൻ at GEOnet Names Server |
അടയ്ക്കുക