![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e6/Sign_at_Quinhagak%252C_Alaska_airport_%2528May_2011%2529.jpg/640px-Sign_at_Quinhagak%252C_Alaska_airport_%2528May_2011%2529.jpg&w=640&q=50)
ക്വിൻഹാഗാക്, അലാസ്ക
From Wikipedia, the free encyclopedia
ക്വിൻഹാഗാക്, ബെഥേൽ സെൻസസ് മേഖലയിൽ ഉൾപ്പെട്ട യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറുപട്ടണമാണ്. 2010 ലെ യു.എൻ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 669 ആയിരുന്നു. ക്വിൻഹാഗാക് പട്ടണം നുനാല്ലെക്ക് (Nunalleq) ചരിത്ര ഗവേഷണ മേഖലയ്ക്കടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്.
വസ്തുതകൾ ക്വിൻഹാഗാക് Kuinerraq, Country ...
ക്വിൻഹാഗാക് Kuinerraq | |
---|---|
City | |
![]() Quinhagak Airport | |
Coordinates: 59°45′12″N 161°54′10″W | |
Country | United States |
State | Alaska |
Census Area | Bethel |
Incorporated | February 13, 1975[1] |
• Mayor | Jerilyn Kelly |
• State senator | Lyman Hoffman (D) |
• State rep. | Tiffany Zulkosky (R) |
• ആകെ | 5.33 ച മൈ (13.81 ച.കി.മീ.) |
• ഭൂമി | 4.38 ച മൈ (11.33 ച.കി.മീ.) |
• ജലം | 0.96 ച മൈ (2.48 ച.കി.മീ.) |
ഉയരം | 16 അടി (5 മീ) |
(2010) | |
• ആകെ | 669 |
• കണക്ക് (2016)[3] | 699 |
• ജനസാന്ദ്രത | 131.07/ച മൈ (50.60/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99655 |
Area code | 907 |
FIPS code | 02-64600 |
അടയ്ക്കുക