കൊലുസ കൗണ്ടി
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിലെ ഒരു കൌണ്ടിയാണ് കൊലുസ കൗണ്ടി. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൌണ്ടിയിലെ ജനസംഖ്യ 21,419 ആയിരുന്നു.[3] കൌണ്ടി ആസ്ഥാനം കൊലുസ നഗരമാണ്.[5] കാലിഫോർണിയയിലെ മദ്ധ്യ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഈ കൗണ്ടി, സംസ്ഥാന തലസ്ഥാനമായ സാക്രാമെൻറോയുടെ വടക്കുപടിഞ്ഞാറായാണ് സ്ഥിതിചെയ്യുന്നത്.
വസ്തുതകൾ കൊലുസ കൗണ്ടി, കാലിഫോർണിയ, Country ...
കൊലുസ കൗണ്ടി, കാലിഫോർണിയ | ||
---|---|---|
County | ||
County of Colusa | ||
Colusa County Courthouse | ||
| ||
Location in the state of California | ||
California's location in the United States | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
Region | Sacramento Valley | |
Incorporated | February 18, 1850[1] | |
നാമഹേതു | Rancho Colus | |
County seat | Colusa | |
Largest city | Colusa (population) Williams (area) | |
• ആകെ | 1,156 ച മൈ (2,990 ച.കി.മീ.) | |
• ഭൂമി | 1,151 ച മൈ (2,980 ച.കി.മീ.) | |
• ജലം | 5.6 ച മൈ (15 ച.കി.മീ.) | |
ഉയരത്തിലുള്ള സ്ഥലം | 7,059 അടി (2,152 മീ) | |
• ആകെ | 21,419 | |
• കണക്ക് (2016)[4] | 21,588 | |
• ജനസാന്ദ്രത | 19/ച മൈ (7.2/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific Time Zone) | |
• Summer (DST) | UTC-7 (Pacific Daylight Time) | |
Area code | 530 | |
വെബ്സൈറ്റ് | www |
അടയ്ക്കുക