കേന്ദ്ര മന്ത്രിസഭ
ഇന്ത്യയിലെ ഏറ്റവും ഉന്നതമായ കാര്യനിർവ്വഹണ സ്ഥാപനം / From Wikipedia, the free encyclopedia
ഇന്ത്യയിലെ ഏറ്റവും ഉന്നതമായ കാര്യനിർവ്വഹണ സ്ഥാപനമാണ് കേന്ദ്ര മന്ത്രിസഭ (
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക
) യൂണിയൻ ക്യാബിനറ്റ് എന്നും അറിയപ്പെടുന്നു. പ്രധാനമന്ത്രിയാണ് ഇതിനെ നയിക്കുന്നത്. ഇന്ത്യൻ യൂണിയനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് കേന്ദ്ര മന്ത്രിസഭയാണ്. ഇത് പാർലമെന്റിനോട് ഉത്തരവാദപ്പെട്ടിരിക്കുന്നു. കേന്ദ്ര മന്ത്രിസഭക്ക് പാർല്ലമെന്റിന്റെ അനുമതിയില്ലാതെ തന്നെ നയപരമായ തീരുമാനങ്ങൾ എടുക്കാൻ അവകാശമുണ്ട്. കാബിനെറ്റ് സെക്രട്ടറിയാണ് കേന്ദ്ര മന്ത്രിസഭാ യോഗകാര്യങ്ങൾ രേഖപ്പെടുത്തി വെക്കുന്നതും നടപ്പിലാക്കുന്നതും.