From Wikipedia, the free encyclopedia
ഇന്ത്യാ-ചീനായുദ്ധത്തിനു തൊട്ടുമുമ്പുവരെ ഭാരതീയ കരസേനയെ നയിച്ച സൈനികമേധാവിയായിരുന്നു കൊഡന്തേരാ സുബ്ബയ്യ തിമ്മയ്യ എന്ന ജനറൽ കെ. എസ്. തിമ്മയ്യ. 1957 മുതൽ 1961 വരെ അദ്ദേഹം ഈ സ്ഥാനത്തു തുടർന്നു. (ജ:30 മാർച്ച് 1906 മഡിക്കേരി-കൂർഗ്.-മ:17 ഡിസം:-1965 സൈപ്രസ്).രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ ഒരു ഇൻഫാൻട്രി ബ്രിഗേഡിനെ നയിച്ച ഏക ഭാരതീയനുമാണ് തിമ്മയ്യ.[1] കൊറിയൻ യുദ്ധത്തിനുശേഷം ഐക്യരാഷ്ട്രസഭയുടെ സമാധാനം പരിരക്ഷിക്കുന്നതിനുള്ള സേനയിൽ അംഗമായ അദ്ദേഹം സൈപ്രസിൽ വച്ച് ഔദ്യോഗിക പദവിയിലിരിയ്ക്കേ അന്തരിക്കുകയാണുണ്ടായത്.
കെ. എസ്. തിമ്മയ്യ DSO | |
---|---|
ಕೊದಂಡೇರ ಸುಬ್ಬಯ್ಯ ತಿಮ್ಮಯ್ಯ | |
Chief of the Army Staff (India) | |
ഓഫീസിൽ 8 May 1957 – 7 May 1961 | |
മുൻഗാമി | General SM Shrinagesh |
പിൻഗാമി | General PN Thapar |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Madikeri, കൂർഗ്, മൈസൂർ, India | 30 മാർച്ച് 1906
മരണം | 17 December 1965 59) സൈപ്രസ് | (aged
അവാർഡുകൾ | Padma Bhushan Distinguished Service Order |
Military service | |
Allegiance | British Indian Empire India |
Branch/service | British Indian Army ഇന്ത്യൻ ആർമി |
Years of service | 1926 – 1961 |
Rank | General |
Unit | 19th Hyderabad Regiment (Now Kumaon Regiment) |
Commands | Chief of Army Staff Southern Army 19th Infantry Division 268th Indian Infantry Brigade 8th battalion The 19th Hyderabad Regiment |
1926 ൽ സെക്കൻഡ് ലെഫ്റ്റനന്റ് ആയി സൈനികസേവനം ആരംഭിച്ച തിമ്മയ്യ ഹൈലാൻഡ് ലൈറ്റ് ഇൻഫാൻട്രിയിൽ സേവനം അനുഷ്ഠിച്ച ശേഷം 1928 ൽ ലെഫ്റ്റനന്റ് ആയി.[2][3]സോജിലായിലേയും കാശ്മീരിലേയും ചില സൈനികനീക്കങ്ങൾക്ക് നേതൃത്വം കൊടുത്തത് തിമ്മയ്യ ആണ്.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.