കൊടക് ജില്ലയിലെ ഒരു നഗരം From Wikipedia, the free encyclopedia
ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ കൊടക് ജില്ലയുടെ ആസ്ഥാനമാണ് മടിക്കേരി. ഒരു പ്രമുഖ വിനോദസഞ്ചാര - സുഖവാസ കേന്ദ്രം കൂടിയാണിത്. മനോഹരമായ ഭൂപ്രകൃതിയോടുകൂടിയ സ്ഥലമാണ് മടിക്കേരി. സമുദ്രനിരപ്പിൽ നിന്ന് 1170 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ താപനില 80 സെൽഷ്യസിനും 270 സെൽഷ്യസിനും ഇടയിലാണ്. ഇന്ത്യയിലെ സ്കോട്ട്ലാന്റ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന മടിക്കേരി അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിനും കാപ്പിത്തോട്ടങ്ങൾക്കും സുഖകരമായ കാലാവസ്ഥയ്ക്കും പേരുകേട്ടതാണ്. മുദ്ദുരാജ മഹാരാജാവിന്റെ തലസ്ഥാനം എന്നർത്ഥം വരുന്ന മിദ്ദുരാജനകേരി എന്നായിരുന്നു ഇതിന്റെ യഥാർത്ഥ പേര്.
മടിക്കേരി | |
12.4208°N 75.7397°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കർണാടകം |
ജില്ല | കൊടക് |
ഭരണസ്ഥാപനങ്ങൾ | |
മുനിസിപ്പാലിറ്റി | മേയർ |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 32286 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
571 201 +0827 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.