![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4c/YosriKunyitHidup.jpg/640px-YosriKunyitHidup.jpg&w=640&q=50)
കുർക്കുമ
From Wikipedia, the free encyclopedia
സിഞ്ചിബറേസീ സസ്യകുടുംബത്തിലെ നൂറോളം സ്വീകൃതമായ സ്പീഷിസുകൾ ഉള്ള ഒരു ജനുസ് ആണ് കുർക്കുമ (Curcuma). ഇതിലെ ഏറ്റവും പ്രസിദ്ധമായ അംഗങ്ങളിലൊന്ന് മഞ്ഞൾ ആണ്. തെക്കുകിഴക്കനേഷ്യ, തെക്കൻ ചൈന, ഇന്ത്യൻ ഉപഭൂഖണ്ഡം, ന്യൂ ഗിനിയ, ആസ്ത്രേലിയ എന്നിവിടങ്ങളിൽ കാണുന്നു. ആഫ്രിക്കയിലെ ഉഷ്ണമേഖലകൾ, മധ്യ അമേരിക്ക, ഫ്ലോറിഡ, കൂടാതെ പസഫിക്കിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും അത്ലാന്റിക്കിലെയും പല ദ്വീപുകളിലും ഇവ എത്തിയിട്ടുണ്ട്. [1][2][3][4][5][6]
വസ്തുതകൾ കുർക്കുമ, ശാസ്ത്രീയ വർഗ്ഗീകരണം ...
കുർക്കുമ | |
---|---|
![]() | |
മഞ്ഞൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | Commelinids |
Order: | |
Family: | |
Subfamily: | Zingiberoideae |
Tribe: | Zingibereae |
Genus: | Curcuma |
Synonyms[1] | |
|
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/35/Curcuma_inodora_W_IMG_1291.jpg/640px-Curcuma_inodora_W_IMG_1291.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/7/7d/Naturalis_Biodiversity_Center_-_L.0939336_-_Curcuma_zerumbet_-_Artwork.jpeg/640px-Naturalis_Biodiversity_Center_-_L.0939336_-_Curcuma_zerumbet_-_Artwork.jpeg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/d/dc/Naturalis_Biodiversity_Center_-_L.0939330_-_Bernecker%2C_A._-_Curcuma_domestica_Valeton_-_Artwork.jpeg/640px-Naturalis_Biodiversity_Center_-_L.0939330_-_Bernecker%2C_A._-_Curcuma_domestica_Valeton_-_Artwork.jpeg)
അറബി ഭാഷയിൽ മഞ്ഞൾ എന്ന് അർത്ഥമുള്ള കുർകും(kurkum) (كركم) എന്ന വാക്കിൽ നിന്നാണ് ഈ പേരിന്റെ ഉൽഭവം.1753 -ൽ ലിനയേസ് നാമകരണം ചെയ്തതിനുശേഷം ഏതാണ്ട് 130 സ്പീഷിസുകൾ ഈ ജനുസിൽ വിവരിക്കപ്പെട്ടിട്ടുണ്ട്.